ട്രെയിൻ തട്ടി മരിച്ച യാചകൻ റെ വീട് പരിശോധിച്ചപ്പോൾ അത്ഭുതപ്പെട്ട് പോലീസുകാർ..

മുംബൈയിൽ കഴിഞ്ഞദിവസമാണ് ട്രെയിനിടിച്ച് ഒരു യാചകൻ മരിച്ചത്. മരിച്ച യാചകന്റെ വീട് പരിശോധിക്കാനെത്തിയ പോലീസുകാർ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. അമ്പരപ്പിക്കുന്ന ഈ കാഴ്ചയുടെ വാർത്തകളാണ് ഇപ്പോൾ വൈറലാകുന്നത്. വർഷങ്ങളായി തെക്കുകിഴക്കൻ മുംബൈയിലെ ഗോവയിലെ പേരിൽ താമസിക്കുന്ന biradari ചന്ദ്ര ആസാദ് ആണ് ഭിക്ഷ എടുത്തിരുന്നത്. 62 വയസ്സായ ആസാദിനെ ഭിക്ഷാടനം ഗോ വണ്ടി റെയിൽവേ സ്റ്റേഷനിൽ ആയിരുന്നു .

കഴിഞ്ഞ ഒരു ദിവസം ആണ് ആസാദും പാളം കടക്കുന്നതിനിടയിൽ ട്രെയിനിടിച്ചു മരിച്ചത് .ഇതിനുശേഷമാണ് മരിച്ച യാചന വീട് പരിശോധിക്കാനെത്തിയ പോലീസുകാർ അമ്പരപ്പിക്കുന്ന കാഴ്ച കണ്ടത്. ഒറ്റമുറി വീട്ടിലെ വസ്തുക്കൾ പലതും ടാർപോളിൻ കൊണ്ട് മൂടി ഇട്ടിരുന്നു. കോളിംഗ് മാറ്റിയപ്പോൾ ബക്കറ്റിൽ ചാക്കുകളിലും ആയി നാണയങ്ങൾ നിറച്ചു വച്ചിരിക്കുകയായിരുന്നു ഒരു ഡസനോളം പോലീസുകാർ എട്ടു മണിക്കൂറോളം വരുന്ന നാണയങ്ങൾ എല്ലാം എന്നീ തീർന്നപ്പോൾ ആകെ ഒന്ന് ദശാംശം 7 ലക്ഷം രൂപ ഉണ്ടായിരുന്നു.

ഇതുകൂടാതെ ബാങ്കുകളിൽ നിന്നുള്ള രസീതുകളും പാസ് ബുക്കും എല്ലാം ഉണ്ടായിരുന്നു ഇതിൽ സ്ഥിരനിക്ഷേപമായി ഏകദേശം ഏഴ് ലക്ഷം രൂപയും ഫേസ്ബുക്കിൽ 96000 രൂപയുടെ ബാലൻസും ഉണ്ടായിരുന്നു. ആധാർ അടക്കമുള്ള രേഖകളും ആസാദിനെ ഉണ്ടായിരുന്നു. പൊലീസുകാർ പരിശോധിച്ചതിൽ നിന്ന് ആസാദിനെ ആകെ സമ്പാദ്യം 11 ദശാംശം 5 ലക്ഷത്തിലേറെ രൂപയാണ് എന്ന് വ്യക്തമായി.

പാകിസ്ഥാനാണ് വിലാസമായി രേഖകളിൽ ഉള്ളത് രാജസ്ഥാനിലേക്ക് പോയി അവകാശികളെ പോലീസ് കണ്ടെത്തും വർഷങ്ങളായി ഭിക്ഷയെടുത്തു ലഭിച്ച പണമാണ് ഇതെന്ന് പരിചയക്കാർ പറയുന്നു 175000 രൂപ വരുന്ന നാണയങ്ങൾ ഗോൾഡ് റെയിൽവേ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ് സ്ഥിര നിക്ഷേപത്തിന് രേഖകളും ഒന്നരലക്ഷം ബന്ധുക്കൾക്ക് കൈമാറാനാണ് തീരുമാനം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..