ലോട്ടറിയടിച്ച ഈ വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്കറിയാമോ?

12 കോടി അടിച്ച വീട്ടുകാരുടെ ഇപ്പോഴത്തെ അവസ്ഥ സംഭവിച്ചത് കേട്ടോ? ഇത്തവണ ക്രിസ്മസ് പുതുവത്സര ബംബർ ഇൻറെ ഒന്നാം സമ്മാനം കോട്ടയത്ത് വിൽപ്പന നടത്തി ടിക്കറ്റിൽ ആണെന്നറിഞ്ഞപ്പോൾ നിരാശ പെട്ടവരാണ് നമ്മളിൽ പലരും. എന്നാൽ ഇപ്പോൾ വലിയ പൊല്ലാപ്പ് പെട്ടിരിക്കുകയാണ് ക്രിസ്മസ് പുതുവത്സര ബംബർ ഒന്നാംസമ്മാനമായ 12 കോടി നേടിയ ഐമന ഓളി പറമ്പിലെ സദാനന്ദൻ. വീട് തേടി നിരവധിപേരാണ് സദാനന്ദൻ ഓട് സഹായം ചോദിച്ചുകൊണ്ട് എത്തുന്നത്.

ചേച്ചി ഭർത്താവ് അറിയാതെ പത്തുലക്ഷം രൂപയുടെ ബാധ്യത ഉണ്ടാക്കി സഹായിക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കഴിഞ്ഞദിവസം തലശേരി സ്വദേശി സദാനന്ദ ഭാര്യ രാജമ്മയുടെ മുന്നിലെത്തിയത്. വീട് തേടി പിടിച്ചുകൊണ്ട് കണ്ണൂർ തലശ്ശേരിയിൽ നിന്നും കോട്ടയത്തേക്ക് അതിരാവിലെ എത്തിയതായിരുന്നു ഇവർ. സഹായം അഭ്യർഥിച്ചുകൊണ്ടുള്ള കത്തിയും ഒട്ടുംതന്നെ കുറവില്ല. 15 ലക്ഷം രൂപ ആവശ്യപ്പെട്ടു കൊണ്ട് ഇപ്പോൾ കത്ത് ലഭിച്ചു. ലഭിച്ച കത്തുകൾ വലിയ അടുക്ക് ആക്കി കൊണ്ട് വീട്ടിലുണ്ട് ഇത്തരം കത്തുകൾ.

ഇവരുടെ വീട്ടിലേക്ക് ദിവസവും പോസ്റ്റുമാൻ എത്തും ദിവസവും ഒരു മൂന്നു കത്ത് എങ്കിലും ഉണ്ടാകും. യാതൊരു പരിചയവുമില്ലാത്ത വരാണ് സഹായം അഭ്യർത്ഥിച്ചുകൊണ്ട് സഹായം ചോദിക്കുന്നത്. ചികിത്സാസഹായം വിവാഹ സഹായം വീട് നിർമ്മാണം സ്ഥലം വാങ്ങി നൽകൽ ഇങ്ങനെ ആവശ്യങ്ങൾ നീളുന്നു വടക്കൻ ജില്ലകളിൽ നിന്നാണ് കൂടുതൽ കത്തുകൾ എന്ന രാജമ്മ പറയുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.