തൈറോയ്ഡ് അസുഖങ്ങളെ മരുന്നില്ലാതെ ഇല്ലാതാക്കാം.

ഇന്നത്തെ കാലത്ത് സ്ത്രീപുരുഷഭേദമന്യേ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ് എന്നത്. തൈറോയ്ഡ് അസുഖം മൂലം ആളുകൾ വളരെയധികം ബുദ്ധിമുട്ടുണ്ട്.കഴുത്തിനു മുൻവശത്തായി സ്ഥിതിചെയ്യുന്നഅന്തസ്രാവി ഗ്രന്ഥി ആണ് തൈറോയ്ഡ് ഇത് നമ്മുടെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് വളരെയധികം സഹായിക്കുന്ന ഒന്നാണ്. തൈറോയ്ഡ് ഹോർമോൺ ഇതിലെ പ്രധാന ഘടകം അയഡിൻ ആണ് അതിനാൽ ഭക്ഷണത്തിൽ ആയി നിമിഷം കുറഞ്ഞാൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദനം കുറയുകയും അനുബന്ധ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന്.

കാണാൻ സാധിക്കും. പ്രധാനമായും രണ്ടു തരത്തിലാണ് തൈറോയ്ഡ് അസുഖം വരുന്നത് ഒന്ന് ഹൈപ്പോതൈറോയ്ഡിസം രണ്ടാമത്തെ ഹൈപ്പർതൈറോയ്ഡിസം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിക്കുന്നു അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം ഹൈപ്പോതൈറോയ്ഡിസം വളർച്ച മുരടിക്കൽ ബുദ്ധിമാന്ദ്യം തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. തണുപ്പ് നോടുള്ള അസഹിഷ്ണുത സന്ധികളിൽ വേദന പേശിവലിവ് വിഷാദരോഗം അമിതവണ്ണം വരണ്ട ചർമം മുടികൊഴിച്ചിൽ മലബന്ധം കൈകാൽ തരിപ്പ് പരുക്കൻ ശബ്ദം.

രക്തത്തിലെ കൊളസ്ട്രോൾ അളവ് കൂടുക ആർത്തവം ക്രമം ഇല്ലാതാക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. അടുത്തതാണ് ഹൈപ്പർതൈറോയ്ഡിസം തൈറോയ്ഡ് ഹോർമോൺ ഉൽപാദനം ആണ് ഹൈപ്പർതൈറോയ്ഡിസം ഇത് ഗൗരവമായി ഒരു രോഗമാണ് ഐഡി ഉൽപാദനം അമിത ഉപയോഗം തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴകൾ കാൻസർ എന്നിവയും തൈറോയ്ഡ് കാരണമാകുന്നത് ആയിരിക്കും.

അതായത് ഇതിലെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ചൂടി നോടുള്ള അസഹിഷ്ണുത ഹൃദയമിടിപ്പ് കൂടുക ശരീരം മെലിയുക മുടികൊഴിച്ചിൽ തുടങ്ങിയ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. മനുഷ്യ ശരീരത്തിലെ ഒത്തിരി പ്രശ്നങ്ങൾക്ക് കാരണമാകുന്നത് മാനസിക ആരോഗ്യത്തെ ഇത് വളരെയധികം ദോഷകരമായി ബാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.