തുളസിച്ചെടിയുടെ ഈ ഔഷധഗുണങ്ങൾ നിങ്ങൾക്ക് അറിയാമോ?

തുളസി ഏറ്റവും ഉപകാരപ്പെട്ട ചെടികളിൽ ഒന്നാണ്. രോഗപ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതും ബാക്ടീരിയ വൈറസ് അണുബാധ കളെ നേരിടാനും തുളസി സിദ്ധൗഷധമാണ്. ആയിരക്കണക്കിന് കൊല്ലം മുമ്പ് തന്നെ ആയുർവേദ പുഷ്കരൻ മാർക്ക് തുളസിച്ചെടിയെ അമൂല്യങ്ങളായ ഔഷധഗുണങ്ങളെക്കുറിച്ച് അറിയാമായിരുന്നു. പ്രാണികളെയും കീടങ്ങളെയും അകറ്റാനുള്ള മരുന്നായും തുളസി ഉപയോഗിച്ചിരുന്നു. ഇ കോളി ബാക്ടീരിയ ക്കെതിരെ വലിയ നശീകരണ ശേഷി പ്രകടിപ്പിക്കുന്നതാണ് തുളസി. ഇന്നത്തെ വീഡിയോ തുളസി എന്ന ചെടിയെ കുറിച്ചാണ്.

തുളസിച്ചെടി വീട്ടിൽ ഉള്ളവരും ഇല്ലാത്തവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ്. പലർക്കും തുളസിച്ചെടിയെ കുറിച്ച് പല ഔഷധ ഗുണങ്ങളും അറിയാമെങ്കിലും നമുക്ക് അറിയാത്തതും അറിവുള്ള തുമായ ഒരുപാട് ഒരുപാട് അറിവുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. തുളസിച്ചെടി ഉപയോഗിച്ച് നിങ്ങൾ ചെയ്യുന്ന ഔഷധപ്രയോഗങ്ങൾ കുറിച്ച് ഒക്കെ നിങ്ങൾ കമൻറ് ചെയ്യുക. തുളസികൾ രണ്ടു വിധത്തിലാണ് ഉള്ളത് കൃഷ്ണ തുളസിയും രാമ തുളസിയും. ഇലകൾക്ക് അല്പം ഇരുണ്ട നിറം ഉള്ളതാണ് കൃഷ്ണതുളസി അവയ്ക്ക് ആണ് ഏറ്റവും കൂടുതൽ ഔഷധ ഗുണം ഉള്ളത്.

തുളസി ഇട്ട് വെള്ളത്തിൽ കുളിക്കുന്നത് മേൽ വേദന ചർമ രോഗങ്ങൾ എന്നിവയെല്ലാം ഭേദമാകാൻ സഹായിക്കും. വിവിധ അസുഖങ്ങൾക്കായി ഉപയോഗിക്കുന്ന ഒട്ടേറെ എണ്ണകളിൽ തുളസിയിലയുടെ സാന്നിധ്യം അനിവാര്യമാണ്. തുളസിയിൽ കാണുന്ന എണ്ണയുടെ അംശം നമ്മുടെ സ്വപ്ന വ്യവസ്ഥകളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നവയാണ്. ശ്രീലങ്കയിൽ തുളസിനീര് മികച്ച കൊതുകു നശീകരണ യായ ലേപനമാണ്.

തൊണ്ടവേദന ചുമ ഉദരരോഗങ്ങൾ ഇനി മികച്ച മരുന്നുകൾ തുളസിയിൽ നിന്ന് ഉണ്ടാക്കി വരും. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.