താരങ്ങളുടെ ആരാധനാ തോന്നുന്നത് സ്വാഭാവികം, എന്നാൽ ആരാധനമൂത്ത് ഓരോന്നും ചെയ്താൽ ഇതായിരിക്കും ഫലം

താരങ്ങളോട് ആരാധന കൂടുന്നത് സ്വാഭാവികമാണ് അവരെ പോലെ ആവണം എന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികം തന്നെ. പക്ഷേ അതിനു വേണ്ടി സ്വന്തം മുഖം മകൻ നോക്കുന്നത് ഇത്തിരി കൂടുതൽ എന്ന് പറയേണ്ടിവരും. താരങ്ങളോട് ആരാധന മുതൽ പലരും ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവർക്കുതന്നെ വിനയായി തീരാറുണ്ട്. ഇപ്പോൾ ഹോളിവുഡ് നടി ആഞ്ജലീന ജോളിയെ പോലെ അവൻ 19കാരി നിർത്തിയ മേക്കോവർ കണ്ട് ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ്.

നടിയെ പോലെ ആവുന്നതിനു നടത്തിയ ശസ്ത്രക്രിയ ദോഷമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഇറാനിൽനിന്നുള്ള തകർത്തവർ എന്ന 19 കാരിയാണ് സ്വന്തം ശരീരം പരീക്ഷണ വസ്തുവാണ് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നത്. ആഞ്ജലീന ജോളിയുടെ രൂപം വരും എന്ന് കരുതി 50 ശസ്ത്രക്രിയകളാണ് സഹർ നടത്തിയിരിക്കുന്നത് . ഹോളിവുഡിനെ കോട്നാനി ആഞ്ജലീന ജോളിയുടെ പലർക്കും ആരാധന ഉണ്ടെങ്കിലും ലോകത്തെ മുഴുവം ഞെട്ടിച്ച മേക്കോവർ നടത്തിയ 19കാരി ഒരു അത്ഭുത വസ്തുവിനെ പോലെയാണ് എന്നാണ് ആരാധകർ പറയുന്നത്.

പരിധിയിലധികം ശസ്ത്രക്രിയകൾ ചെയ്തതോടെ അവ ദോഷം ആയിത്തീരുകയും ചെയ്തു. അമ്പതിലധികം ശസ്ത്രക്രിയകൾ ആയിരുന്നു സാഗർ ചെയ്തത്. എന്നാൽ അത്തരം കാർത്തിക സർജറിക്കുശേഷം പെൺകുട്ടിയെ കണ്ട് ആളുകൾ ഇപ്പോഴും ഞെട്ടിയിരിക്കുകയാണ്. സൗന്ദര്യമുള്ള രൂപത്തിന് ഭാരം വിരൂപമായ രൂപമാണ് സഹർ നെ കിട്ടിയത്. ഇപ്പോഴത്തെ അവസ്ഥ ഭീകരമാണ് എല്ലാവരും പറയുന്നത്.

ലോകത്തിൽ അഞ്ജലിയുടെ ഏറ്റവും വലിയ ആരാധകനാണ് സർക്കാർ സ്വയം വിജയിപ്പിക്കുന്നത്. അതിനു വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് തന്നെയാണ് പിന്നെയും സഹറ ഡബർ പറയുന്നതാണ്. ശസ്ത്രക്രിയയ്ക്ക് ഒപ്പം ശരീര ഭാരം 40 കിലോയിൽ കൂടാതിരിക്കാനും ഭക്ഷണത്തിലും സഹർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..