ത്വക്കിലുണ്ടാകുന്ന ഇത്തരം രോഗങ്ങൾ മരുന്നില്ലാതെ മാറ്റാം

സോറിയാസിസ് എക്സിമ അലർജി തുടങ്ങിയ ചർമ്മരോഗങ്ങൾ കൂടിവരികയാണ്. എന്താണ് ഇതിന് കാരണം. ചർമത്തിലെ നിറവ്യത്യാസവും ചൊറിച്ചിൽ നീറ്റൽ തടിപ്പ് തൊലി പോയിവെള്ള നിറം വരുക . പൊടിഞ്ഞ അടർന്നു വീഴുക അൾസർ തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങൾ ഒപ്പം അതുമൂലമുണ്ടാകുന്ന അപകർഷതാബോധവും മാനസികപ്രശ്നങ്ങളും ജോലിയെ മാത്രമല്ല കുടുംബബന്ധങ്ങളിൽ പോലും വിള്ളൽ ഉണ്ടാക്കുന്നു. കേവലം തൊലിപ്പുറത്ത് പുറത്തുള്ള രോഗം എന്നതിനപ്പുറം.

ശരീരത്തെ ബാധിച്ചിരിക്കുന്ന ആരോഗ്യ കുറവിന് ഒരു ലക്ഷണം ആയിട്ട് വേണം സ്കിൻ പ്രോബ്ലം സിനെ കാണുവാൻ ചർമ രോഗമുള്ളവരിൽ ആർത്രൈറ്റിസ് ആസ്മ തൈറോയ്ഡ് രോഗം പ്രമേഹം കൊളസ്ട്രോൾ ഹൃദ്രോഗം മറ്റ് അസുഖങ്ങൾ കൂടി ഉണ്ടാകുന്നു. സാധാരണമാണ്. ജീവിതശൈലിയിലെ അപാകത മൂലം പ്രതിരോധശേഷി ബാലൻസ് നഷ്ടപ്പെട്ട് ഇൻഫമേഷൻ കൂടുന്നതാണ് ഒട്ടു മിക്ക രോഗങ്ങളുടെയും സ്ഥാന കാരണം ചർമരോഗങ്ങൾ മാറുന്നതിനു നൽകുന്ന മരുന്നുകൾ എല്ലാം തന്നെ രോഗലക്ഷണങ്ങൾ കുറയ്ക്കുന്നത് ഇമ്മ്യൂണിറ്റി യെ മരവിപ്പിക്കുന്ന അതിലൂടെയാണ്.

ഇമ്മ്യൂണിറ്റി മരവിപ്പിക്കുന്ന അതിനുപകരം. ഇമ്മ്യൂണിറ്റി യുടെ സമതുലിതാവസ്ഥ നഷ്ടം ആകുവാനുള്ള കാരണം കണ്ടെത്തി ക്രമപ്പെടുത്താൻ ആയാൽ ഇത്തരം രോഗങ്ങളിൽ നിന്നും മുക്തി നേടുവാൻ ആകും. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ആണ് ത്വക്ക് കോട്ടപോലെ ശരീരത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അതിനോടൊപ്പം ശരീര സംരക്ഷണത്തിൽ വളരെയധികം പങ്കാണ് ചർമ്മത്തിന് ഉള്ളത്.

ഓരോ വ്യക്തിയുടെയും ആകർഷണ തയുടെ അളവുകോലാണ് ചർമ്മത്തിന് ആരോഗ്യം എന്നുവേണമെങ്കിൽ പറയാം. ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.