ഈ ആധുനിക കാലത്ത് സ്ട്രോക്ക് വന്നാൽ ലഭിക്കുന്ന ചികിത്സകളെ കുറിച്ച് അറിയാം

സ്ട്രോക്ക് അല്ലെങ്കിൽ തലയ്ക്ക് പരിക്കേറ്റ അവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയുന്നത്. സ്ട്രോക്ക് വന്നു കഴിഞ്ഞാൽ ആദ്യത്തെ അഞ്ചോ ആറോ ദിവസം ആശുപത്രിയിൽ കിടന്നു അവർക്കുള്ള മെഡിക്കൽ മാനേജ്മെൻറ് ചെയ്തവരെ സ്റ്റേബിൾ ആക്കി മരുന്ന് കൊടുത്ത് അവരെ സാധാരണ രീതിയിൽ വീടുകളിലേക്ക് പറഞ്ഞു വിടും. അതിനുശേഷം വീടിനടുത്തുള്ള ആശുപത്രികളിൽ ചെന്ന് എക്സസൈസ് ചെയ്തു മോഡിഫൈ ചെയ്ത് ഇങ്ങനെ മുന്നോട്ടു പോയാൽ മതി എന്ന രീതിയിലാണ് പറയാറ്.

മോഡേൺ മെഡിസിനിൽ ഇനി ഒന്നും ചെയ്യാനില്ല എന്നുള്ള തെറ്റിദ്ധാരണ പൊതുവേ നമുക്കിടയിലുണ്ട് അതുകൊണ്ടാണ് ആളുകൾ മറ്റുള്ള ട്രീറ്റ്മെൻറ് ഓപ്ഷൻസ് ലേക്ക് പോകുന്നത്. യഥാർത്ഥത്തിൽ കുറച്ച് ദശാബ്ദങ്ങളായി ഫിസിക്കൽ മെഡിസിൻ റിഹാബിലിറ്റേഷൻ എന്ന് പ്രോസസ് ലൂടെ മോഡേൺ മെഡിസിൻ ഇങ്ങനെയുള്ള ആളുകളെ സാധാരണനിലയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നുള്ളത് എവിഡൻസ് ബേസ് ആയിട്ട് കാണിച്ചു കൊടുക്കുന്നുണ്ട് ഇത്തരത്തിലുള്ള ട്രീറ്റ്മെൻറ് കൾ നമ്മുടെ നാട്ടിലേക്ക് മെല്ലെമെല്ലെ വരുന്നതേയുള്ളൂ.

ഫിസിക്കൽ മെഡിസിൻ ടീമിൽ ഏറ്റവും പ്രധാനമായി ഡോക്ടേഴ്സ് ഉണ്ട്. അവരോടൊപ്പം തന്നെ ഫിസിയോതെറാപ്പിസ്റ്റ് കൾ ഉണ്ട് സ്പീച്ച് തെറാപ്പിസ്റ്റ് സൈക്കോളജിസ്റ്റ് നേഴ്സ് അങ്ങനെ ഒരു കൂട്ടം ആളുകളുടെ ശ്രമം മൂലമാണ് സ്ട്രോക്ക് വന്ന് ആളെ സാധാരണ രീതിയിലേക്ക് കൊണ്ടുവരുന്നത്. ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ വ്യക്തമാക്കുന്നു.

ഈ വീഡിയോ കൂടുതൽ കാര്യങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.