തീരാനൊമ്പരമായി വീട്ടുകാർക്കും നാട്ടുകാർക്കും ഈ മകൻ.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ഒരു വയസ്സുകാരൻ കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ വേർപാട് താങ്ങാനാവാതെ വീട്ടുകാരും നാട്ടുകാരും. തൃശൂർ മുളങ്കുന്നത്തുകാവ് കോഞ്ചേരി കളരിക്കൽ കിരൺ മഞ്ജുവിനെ മകൻ നബസ് ബുധനാഴ്ച രാത്രി 11ന് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. വൈകീട്ട് 5. 30ന് വീട്ടിൽ വച്ചാണ് സംഭവം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി പെട്ടെന്ന് താഴെ വീഴുകയായിരുന്നു.

ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട് വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു തുടർന്നുള്ള പരിശോധനയിൽ കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും നെല്ലിക്ക കണ്ടെടുത്തു. ഉടൻ പുറത്തെടുത്തു എങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരിക്കെ അമ്മയുടെ ശ്രദ്ധ മാറിയപ്പോൾ നബസ്സ് അബദ്ധത്തിൽ നെല്ലിക്ക വിഴുങ്ങിയത് ആകാം എന്നാണ് കരുതുന്നത്.

ഇത്തരത്തിലൊരു വാർത്ത വളരെയധികം എല്ലാവരെയും വിഷമിച്ചിരിക്കുകയാണ്. കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധാപൂർവം ശ്രദ്ധിക്കണമെന്നും അവരുടെ ഓരോ പ്രവർത്തിയും ബീച്ച് കടം എല്ലാം മാതാപിതാക്കളും എപ്പോഴും കുഞ്ഞുങ്ങളുടെ മേൽ ഒരു കണ്ണു ഉണ്ടായിരിക്കണമെന്നും ഒത്തിരി ആളുകൾ പറയുന്നു. കുഞ്ഞുങ്ങൾ എപ്പോഴും വളരെയധികം ഉത്സാഹികളും അതുപോലെതന്നെ വർ കളിക്കുന്നതിനും.

വളരെയധികം ശ്രദ്ധ കൊടുക്കേണ്ടതാണ് തനിയെ കുഞ്ഞുങ്ങൾ ഇരുന്നു കളിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് അവർ ഇത്തരത്തിൽ എന്തെങ്കിലും തെറ്റായ കാര്യങ്ങൾ അവർ ചെയ്യുന്നതിനുള്ള സാധ്യതകൂടുതലാണ് കുഞ്ഞുങ്ങൾക്ക് മിഠായി കൊടുക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.