തേനും വെളിച്ചെണ്ണയും ചേർത്തി ഉപയോഗിച്ചാൽ മുഖസൗന്ദര്യം വർദ്ധിപ്പിക്കുവാൻ വളരെ എളുപ്പമാണ്

സൗന്ദര്യസംരക്ഷണത്തിന് കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും പലപ്പോഴും ഉണ്ടാകാറുണ്ട്. മുഖത്തിന് നിറം കുറയുന്നത് മുഖത്തിന് തിളക്കം നഷ്ടപ്പെടുന്നത് മുഖത്തുണ്ടാകുന്ന കറുത്ത പുള്ളികളും പാടുകളും മുടിയുടെ ആരോഗ്യം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിൽ വെല്ലുവിളിയായി മാറുന്നത്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ ബ്യൂട്ടിപാർലറുകൾ തോറും കേറി ഇറങ്ങുന്നവർ ധാരാളമാണ്. എന്നാൽ ഇത് പലപ്പോഴും ചർമസംരക്ഷണത്തിൽ എ ഇത്തരം പ്രശ്നങ്ങളെ രൂക്ഷമാക്കുകയാണ് ചെയ്യാറുള്ളത്.

അതുകൊണ്ടുതന്നെ ഇനി ചർമ്മ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അൽപം തേൻ വെളിച്ചെണ്ണയും മതി. സൗന്ദര്യ സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ സഹായിക്കുന്ന ചർമസംരക്ഷണം മാർഗ്ഗങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം. രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ തേൻ രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇവ രണ്ടും കൂടി ഒരു പാത്രത്തിൽ മിക്സ് ചെയ്ത് മുഖത്ത് തേച്ചുപിടിപ്പിക്കുക. മുഖത്തെ ഇടുന്നതിനു മുമ്പ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. മുഖം നല്ലതുപോലെ വൃത്തിയായി കഴുകണം.

തേനും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം മുഖത്ത് വട്ടത്തിൽ മസാജ് ചെയ്ത് തേച്ച് പിടിപ്പിക്കണം. മൂന്ന് മീറ്ററോളം ഇത്തരത്തിൽ ചെയ്യണം. 20 മിനിറ്റിനു ശേഷം നല്ലതുപോലെ തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാം. മുഖത്തിന് തിളക്കം നൽകാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് തേനും വെളിച്ചെണ്ണയും. ഇത് മുഖത്തെ അഴുക്കിനെ ആഴത്തിൽ ഇറങ്ങിച്ചെന്ന് ഇല്ലാതാക്കുന്നു.

മുഖത്തിന് ആരോഗ്യവും നൽകുന്നു. കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ മാറ്റുന്നതിനും തേനും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.