തേനും കുരുമുളകും ഉപയോഗിച്ച് തടി കുറയ്ക്കുന്ന ഒരു ഒറ്റമൂലി

തടിയും വയറും എല്ലാം ഇന്നത്തെ തലമുറയുടെ പ്രധാന പ്രശ്നങ്ങളാണ് ആണ്. ജീവിതശൈലിയും ഭക്ഷണത്തെയും എല്ലാം കുറ്റം പറയുമ്പോഴും ഈ രണ്ടു ഘടകങ്ങളും ആയുസ്സിന് തന്നെ ഏറെ ദോഷകരമാണെന്ന് വേണം പറയാൻ. തടിയും വയറും കുറയ്ക്കാൻ പലതരത്തിലുള്ള പ്രകൃതിദത്ത വഴികളുണ്ട്. ഇതിൽ ഒരു പ്രധാന വഴിയാണ് കുരുമുളകും തേനും. ഇവ രണ്ടും കൊഴുപ്പ് കത്തിച്ചു കളയുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. ഏതു വിധത്തിലാണ് കുരുമുളകും തേനും ചേർത്ത് തടിയും വയറും കുറയ്ക്കാൻ സാധിക്കും എന്ന് അറിയുക.

തേൻ സ്വഭാവികമായി തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഘടകമാണ്. ഇതിലെ ആൻറി ഓക്സിഡ് കൾ ശരീരത്തിലെ പല രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. കുരുമുളകും കുരുമുളകും തടി കുറയ്ക്കാൻ നല്ലതാണ്. ഇത് ശരീരത്തിന് ചൂടു വർദ്ധിപ്പിക്കും അപചയപ്രക്രിയ ദഹനവും ശരിപ്പെടുത്തും തടി കുറയ്ക്കാൻ ഏറെ സഹായിക്കുന്നു. എങ്ങനെ തയ്യാറാക്കാം. ഒരു കപ്പ് വെള്ളം ഒരു ടീസ്പൂൺ തേൻ അര ടീസ്പൂൺ പൊടിച്ച കുരുമുളക് എന്നിവയാണ് ഇതിന് വേണ്ടത്. ആദ്യമായി വെള്ളം തിളപ്പിക്കുക.

ഇതിൽ കുരുമുളകുപൊടി തേൻ എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. ഈ പാനീയം രാവിലെ വെറുംവയറ്റിൽ ഇളം ചൂടോടെ കുടിക്കാം. അടുപ്പിച്ച് ഒന്ന് രണ്ട് മാസം ഉപയോഗിച്ചാൽ പ്രയോജനം ലഭിക്കും. ഇതിനുപുറമേ കുരുമുളകും തേനും ഭക്ഷണവസ്തുക്കളിൽ ഉപയോഗിക്കാം. പ്രത്യേകിച്ച് സലാഡുകൾ ഇൽ കുരുമുളക് പൊടിച്ചതും തേനും ചേർത്ത് കഴിക്കുന്നത് രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല തടി കുറയ്ക്കാനും ഏറെ നല്ലതാണ്.

തേനും കുരുമുളകും കലർന്ന വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ദഹനത്തിനും ഏറെ നല്ലതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.