തേനീച്ച കടന്നൽ കുത്തിയാൽ ഇതിൻറെ വിഷം മാറുവാൻ ഈ ചെടിയുടെ ഇല മാത്രം മതി

നിറയെ ഇലകളും നീണ്ട തണ്ടിൽ മുള്ള് പോലുള്ള വിത്തുമായി നിൽക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി കാട് പോലെ വളർന്നു എന്നുപറഞ്ഞ് പിഴുതെറിയുന്ന അതിനുമുമ്പ് കടലാടിയുടെ ഗുണങ്ങളെ പറ്റി അറിയണം. ഇത് ഒരു ആൻറി ഇൻഫ്ളമേറ്ററി ആൻറിബയോട്ടിക് ആൻറി ഫംഗൽ ആൻറി പാരസൈറ്റ് കൽ സ്വഭാവമുള്ള ഒരു ചെടിയാണ്. പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ചെറിയ കടലാടി വലിയ കടലാടി വലിയ കടലാടി ഒന്നര മീറ്റർ ഉയരത്തിൽ വളരുകയും ചെറിയ കടലാടി തറയിൽ പറ്റി പടർന്നു വളരുകയും ചെയ്യുന്നു.

വിത്തിൽ ഹൈഡ്രോകാർബൺ സപ്പോണിങ് അടങ്ങിയിരിക്കുന്നു. വേരില് glycoside അംശത്തിൽ ഓലിയാനോനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മൂലക്കുരു അകറ്റുവാൻ ചെറുകടലാടി സമം മൂലം ഒരുകിലോ ഉണക്കി അതിൽ 100 ഗ്രാം കുരുമുളക് ചേർത്ത് പൊടിച്ച് തേനും തേനിൻറെ ഇരട്ടി നെയ്യും ചേർത്ത് നെല്ലിക്ക വലുപ്പത്തിൽ എടുത്തത് ദിവസവും രണ്ട് നേരം സേവിക്കുന്നത് ഗുണകരമാണ്. അതുപോലെ മൂലക്കുരു മാറാൻ വലിയ കടലാടിയുടെ ഇല 200ഗ്രാം എടുത്തു തോരൻ വെച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക.

അരമണിക്കൂർ കഴിഞ്ഞ് ഭക്ഷണം കഴിക്കാം. വളരെ ഫലവത്തായ ചികിത്സയാണ് ഇത്. ഉണ്ടാകുമ്പോൾ മൺചട്ടിയിൽ ഉണ്ടാക്കണം. മഞ്ചട്ടി യിൽ വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പ് മുളക് മുതലായവ ചേർത്ത് വേവിച്ച് തേങ്ങ ചിരകിയതും കൂടി ചേർത്താണ് ഇത് ഉണ്ടാക്കേണ്ടത്. തേനീച്ച കടന്നൽ എന്നിവയുടെ മുള്ള് ഊരി പോകുവാനും ഇവ കടിച്ചാൽ ഉണ്ടാകുന്ന വിഷം ഇല്ലാതാക്കുവാനും.

പെട്ടെന്ന് നീര് മാറ്റുവാനും കടലാടിയുടെ ഇല ചതച്ച് ഇട്ടാൽ മതി. ഈ ചെടിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.