തീപിടിച്ച ഫ്ലാറ്റിലേക്ക് പറന്നു കയറി അമ്മയെ രക്ഷിച്ച യുവാവ് വീഡിയോ വൈറൽ.

പോലീസും ഫയർഫോഴ്സും നോക്കിനിൽക്കെ തളർന്നുകിടക്കുന്ന പെറ്റമ്മയെ രക്ഷിക്കാൻ 20 നില കെട്ടിടത്തിലേക്ക് പറന്നു കയറി ആ യുവാവ്. ഫിലാഡെൽഫിയയിൽ നടന്ന ഈ സംഭവം ക്യാമറ കണ്ണുകളിൽ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും വിശ്വസിക്കില്ല അത്രയും അവിശ്വസനീയമായ സാഹസം ആയിരുന്നു ആ യുവാവ് കാണിച്ചത്. ഇന്നത്തെയും പോലെ തന്നെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു ജർമനിയിൽനിന്ന് 35 കാരൻ.

അപ്പോഴാണ് സഹോദരി യിൽ നിന്നും ഒരു ഫോൺ കോൾ വരുന്നത്. ഫോണെടുത്ത് ജെർമയിൽ കാത്തിരുന്നത് ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു. തങ്ങളുടെ ഫ്ലാറ്റിൽ ഒരു വൻ തീപിടുത്തം ഉണ്ടായെന്നു അമ്മ അവിടെ കുടുങ്ങിക്കിടക്കുകയാണ് എന്നും സഹോദരി ജർമയി നോട് പറഞ്ഞു . ഇത് കേട്ടതും ജോലിയൊക്കെ ജെർമയി ഫ്ലാറ്റിലേക്ക് കുതിച്ചു എന്നാൽ ജർമ്മയൻ അവിടെ എത്തിയപ്പോഴേക്കും സമയം താമസിച്ചു പോയിരുന്നു. ആ ഫ്ലാറ്റ് സമുച്ചയം അപ്പോഴേക്കും അഗ്നി വിഴുങ്ങി കഴിഞ്ഞിരുന്നു.

ഫ്ലാറ്റിൻ ഉള്ളവരെ ആദ്യം തന്നെ അനൗൺസ്മെന്റ് ചെയ്തു വിവരമറിയിച്ചതിനെ തുടർന്ന് അവർ എല്ലാവരും താഴെ എത്തിയിരുന്നു. എന്നാൽ ശരീരം തളർന്നു കിടക്കുകയായിരുന്നു ജർമനി അമ്മയ്ക്ക് ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല. സ്വന്തം ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ അയൽക്കാരും തളർന്നു കിടക്കുന്ന ആ വയോധികയുടെ കാര്യം മറന്നു പോയിരുന്നു.

നാട്ടിലെത്തിയ ജർമൻ കണ്ടത് ഫ്ലാറ്റുകളും വഴികളെല്ലാം പോലീസ് അടച്ചിരിക്കുന്നതാണ്. അയാൾ അവിടെ ഉണ്ടായിരുന്ന പോലീസുകാരനോട് കാര്യം പറഞ്ഞു. എന്നാൽ ഫ്ലാറ്റിലെ തീ നിയന്ത്രണ വിധേയമാണെന്ന് കൂടുതൽ ഫയർഫോഴ്സ് വ്രതങ്ങൾ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർ അറിയിച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.