തീപിടിച്ച ഫ്ലാറ്റ് കത്തിയമരുമ്പോൾ അമ്മയെ രക്ഷിക്കുന്നതിനു വേണ്ടി യുവാവ് കാണിച്ച സാഹസികമായ പ്രവർത്തിയെ എല്ലാവരും പ്രശംസിക്കുന്നു….

പോലീസും ഫയർഫോഴ്സും നോക്കിനിൽക്കെ തളർന്നുകിടക്കുന്ന പെറ്റമ്മയെ രക്ഷിക്കാൻ ഇരുനില കെട്ടിടത്തിലേക്ക് പറന്നു കയറി യുവാവ്. ഫിനാൻസിൽ ഗൾഫിൽ നടന്ന ഈ സംഭവം ക്യാമറക്കണ്ണുകളിൽ പെട്ടി ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ആരും വിശ്വസിക്കില്ല. അത്രയും ഓഫീസ് സ്നേഹമായ് സാഹസം ആയിരുന്നു ആ യുവാവ് കാണിച്ചത്. എന്നത്തെയും പോലെ തന്റെ ജോലിയിൽ മുഴുകി ഇരിക്കുകയായിരുന്നു ജർമൻ എന്ന 35 കാരൻ അപ്പോഴാണ് സഹോദരി യിൽ നിന്ന് ഒരു ഫോൺ കോൾ വരുന്നത് ഫോൺ എടുത്ത് ജർമൻ ഇൻ കാത്തിരിക്കുന്നത് ഒരു ഞെട്ടിക്കുന്ന വാർത്തയായിരുന്നു.

താങ്കളുടെ ഫ്ലാറ്റിൽ വൻ തീപിടുത്തം ഉണ്ടായെന്നും അമ്മ അവിടെ കുടുങ്ങിക്കിടക്കുകയാണ് സഹോദരി ജർമ്മനി എന്നോട് പറഞ്ഞു. ഇതുകേട്ടതും ജോലി നിർത്തി ചേർന്ന് ഫ്ലാറ്റിലേക്ക് പോയി. എന്നാല് ജർമൻ അവിടെ എത്തിയപ്പോഴേക്കും സമയം താമസിച്ചു പോയിരുന്നു. ആ ഫ്ലാറ്റ് സംശയം അപ്പോഴേക്കും അഗ്നി വിഴുങ്ങി കഴിഞ്ഞിരുന്നു. ഫ്ലാറ്റിൽ ഉള്ളവരെ ആദ്യമേതന്നെ അനൗൺസ്മെന്റ് ചെയ്ത വിവരമറിയിച്ചതിനെത്തുടർന്ന് അവരെല്ലാവരും തീപടരുന്നത് മുൻപ് താഴെ കിട്ടിയിരുന്നു എന്നാൽ ശരീരം തളർന്നു കിടക്കുകയായിരുന്നു ജർമൻ അമ്മയ്ക്ക് ഒന്നനങ്ങാൻ പോലും പറ്റിയില്ല.

സ്വന്തം ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ അയൽക്കാരെ തളർന്നുകിടക്കുന്ന വയോധികയെ മറന്നുപോയിരുന്നു. ഫ്ലാറ്റിൽ എത്തിയോ ജർമൻ കണ്ടത് ഫ്ലാറ്റിലേക്ക് ഉള്ള വഴികൾ എല്ലാം പോലീസ് അടച്ചിരിക്കുന്നത് ആണ്. അയാൾ അവിടെ ഉണ്ടായിരുന്ന പോലീസുകാരോട് കാര്യങ്ങൾ പറഞ്ഞു എന്നാൽ പോലീസ് ആരും മറുപടി ഇങ്ങനെ പറഞ്ഞത് ഫ്ലാറ്റിലെത്തി നിയന്ത്രണ വിധേയമാണെന്ന്.

ഫയർഫോഴ്സ് എത്താതെ ഞങ്ങൾക്കൊന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു. അത്രയും സമയം പാഴാക്കി തന്നെ അമ്മയുടെ ജീവൻ നഷ്ടപ്പെടുത്താൻ ആ യുവാവ് തയ്യാറല്ലായിരുന്നു. അയാൾ കത്തിയമർന്നു കൊണ്ടിരിക്കുന്ന ഈ ഇരുനില കെട്ടിടത്തിലേക്ക് വലിഞ്ഞുകയറി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.