തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന മുഴകൾ കാൻസർ ലക്ഷണമാണോ?

സമീപകാലത്തായി കേരളത്തിൽ കണ്ടുവരുന്ന ഒരുതരം കാൻസറാണ് തൈറോയ്ഡ് ക്യാൻസർ. എന്തൊക്കെയാണ് തൈറോയ്ഡ് ക്യാൻസർ രോഗലക്ഷണങ്ങൾ പൊതുവേ കാണപ്പെടുന്ന തൈറോയ്ഡ് കാൻസർ വളരെ പതുക്കെ വളരുന്ന ഒരു തരം കാൻസറാണ്. അതിനാൽ തന്നെ മിക്കവാറും രോഗികൾക്ക് രോഗലക്ഷണം ഉണ്ടാകണമെന്നില്ല. രോഗികൾ മിക്കവാറും ക്യാൻസൽ സ്പെഷ്യലിസ്റ്റുകളേ ഭയത്തോടെ സമീപിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ. തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ കളിൽ 95 ശതമാനത്തോളം മുഴകൾ നോൺ ക്യാൻസർ സുകൾ ആണ്.

പക്ഷേ മറ്റുള്ള അഞ്ച് ശതമാനത്തിൽ ആണ് കാൻസർ ഉണ്ടാകുവാനുള്ള സാധ്യത ഉള്ളത്. കാൻസർ അഡ്വാൻസ് സ്റ്റേജിലേക്ക് മാറുമ്പോൾ അതായത് സ്റ്റേജ് കൂടുമ്പോൾ ശബ്ദത്തിലെ വ്യത്യാസം ആയോ ശ്വാസമെടുക്കാനുള്ള തടസ്സമായി ട്ടോ അല്ലെങ്കിൽ തലയിലോ മറ്റു ഭാഗങ്ങളിലുള്ള മുഴകൾ ആയിട്ടോ പ്രസൻറ്റ് ആകാനുള്ള സാധ്യത ഉണ്ട്. ചിലർക്കാണെങ്കിൽ മറ്റു ലക്ഷണങ്ങൾ ഒന്നുമില്ലാതെ എല്ലുകളിൽ ഫ്രാക്ചർ സംഭവിച്ചു അതിൻറെ പരിശോധനാഫലം ത്തിൻറെ ഭാഗമായി ഈ കാൻസർ വരുവാനുള്ള സാധ്യത ഉണ്ട്.

ഒരു വ്യക്തി തൈറോയ്ഡ് ഗ്രന്ഥിയുടെ മഴയുമായി വരുകയാണെങ്കിൽ ലക്ഷണങ്ങൾ വെച്ച് അത് ക്യാൻസർ ഉള്ളതാണ് ക്യാൻസർ ഇല്ലാത്തതാണോ എന്ന് നമുക്ക് പറയുവാൻ സാധിക്കുകയില്ല. അതിനാൽ തന്നെ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ സ്പെഷലിസ്റ്റിനെ കണ്ട് അതിൻറെ പരിശോധന നടത്തേണ്ടതായി വരും. സാധാരണയായി ഇതിന് പരിശോധനകളിൽ രണ്ട് ടെസ്റ്റുകളാണ് നടത്തുന്നത്. ഒന്ന് അള്ട്രാസൗണ്ട് രണ്ട് നീര് കുത്തി എടുത്തുള്ള പരിശോധന.

അൾട്രാസൗണ്ട് ചെയ്യുന്നതിലൂടെ നമുക്ക് ഈ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴ പ്രകാരമാണെന്ന് മനസ്സിലാക്കുവാൻ സാധിക്കും തൈറോയ്ഡ് ഗ്രന്ഥിയിലുണ്ടാകുന്ന ഈ അസുഖത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.