തൻറെ ജീവൻ രക്ഷിച്ച ഡോക്ടറെ 12 കൊല്ലത്തിനു ശേഷം തിരിച്ച് ആന

ഇതു വളരെ പഴക്കം ചെന്ന ഒരു സ്നേഹത്തിൻറെ കഥയാണ് പറയുന്നത്. തായ്‌ലൻഡിലെ കാട്ടിൽ വച്ചാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയ ആ സംഭവം ഉണ്ടായത്. പരിക്കേറ്റ മാലിന്യ ചികിത്സിക്കാൻ പോയ ഡോക്ടറും സംഘത്തിനും എതിരെ ഒരു കൊമ്പൻ പാഞ്ഞടുത്തു കണ്ടുനിന്നവർ ഞെട്ടി എന്നാൽ ഡോക്ടറുടെ അടുത്തെത്തിയ ആന തുമ്പിക്കൈകൊണ്ട് ഡോക്ടറെ ആലിംഗനം ചെയ്യുകയാണ് ചെയ്തത്. ഡോക്ടർ തിരിച്ച് ആനയെ കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കുവാനും.

തുടങ്ങി. കാട്ടിലെ ഈ ഒരു ആദ്യമായിട്ട് എന്താണ് ഡോക്ടർ ബന്ധം എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ എല്ലാവരും അത്ഭുതപ്പെട്ട് നിന്നപ്പോൾ ഡോക്ടർ ആ സംഭവം എന്താണെന്ന് പറഞ്ഞു. ഈ ആനയെ ഞാൻ 12 കൊല്ലം മുമ്പ് മരണത്തിൽനിന്ന് രക്ഷിച്ചിട്ടുണ്ട്. 12 കൊല്ലം മുമ്പ് ഫോറസ്റ്റ് ഓഫീസേഴ്സ് എൻറെ മുമ്പിൽ എത്തിക്കുമ്പോൾ ഇവന് സ്ലീപിംഗ് സിക്നസ് എന്ന അസുഖം ആയിരുന്നു.

മരണത്തോടെ മല്ലിടുന്ന ഇവനെ മാസങ്ങളോളം ഞാൻ പരിചരിച്ചു. പൂർണ്ണ ആരോഗ്യവാൻ ആയിട്ടാണ് ഞാൻ ഇവനെ കാട്ടിലേക്ക് തിരിച്ചു വിട്ടത്. അതിനുശേഷം ഇവനെ ഞാൻ ഇപ്പോഴാണ് കാണുന്നത് ദൂരത്തുനിന്നു തന്നെ തന്നെ തിരിച്ചറിഞ്ഞ് അടുത്തെത്തി. തനിക്ക് ഈ ഇവനെ മനസ്സിലായില്ല പക്ഷേ അവൻ അടുത്തെത്തിയപ്പോൾ മനസ്സിലായി വർഷങ്ങൾക്ക് റൂം.

തന്നെ മനസ്സിലായി തൻറെ സ്നേഹം പ്രകടിപ്പിക്കാൻ അടുത്തുവന്നാൽ ഇങ്ങനെ ഞാൻ മനസ്സിലാക്കിയില്ല. ഡോക്ടറുടെ അടുത്തുനിന്ന് ഇയാന് ഒരുപാട് നേരം കഴിഞ്ഞാണ് മാറിപ്പോയത്. കാര്യങ്ങൾ അറിഞ്ഞ് ഡോക്ടറുടെ കൂടെയുള്ള സംഘങ്ങൾ ഞെട്ടിപ്പോയി. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.