തന്നെ രക്ഷിച്ച വീട്ടുകാരെ എന്നും കാണാനെത്തി അണ്ണാൻകുഞ്ഞ്

സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരുപോലെ തരുന്നതിൽ മൃഗങ്ങൾ കഴിഞ്ഞ മാത്രം മനുഷ്യർ പോലും ഉള്ളൂ എന്ന് തോന്നിപ്പോകും ചില യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ. അത്തരത്തിൽ എട്ടുവർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ അണ്ണാൻ കുഞ്ഞിന്റെ യഥാർത്ഥ സംഭവ കഥയാണ് ഇന്നു നിങ്ങളുമായി പങ്കു വെക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായ തരത്തിൽ കളങ്കമില്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാകാറുണ്ട്.

എന്നിരുന്നാലും വന്യമൃഗങ്ങളുടെ കാര്യത്തിൽ നമ്മൾ കുറച്ച് ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സഹജീവികളോട് ഒപ്പം ജീവിക്കാനുള്ള അവരുടെ അവകാശത്തെ നമ്മൾ തടസ്സപ്പെടുത്തരുത്. എങ്കിലും ഒരു ആപത്ത് സംഭവിക്കുമ്പോൾ അവർക്ക് വേണ്ടി നമ്മൾ സഹായഹസ്തം നീട്ടേണ്ടി അത് ആയിട്ടുണ്ട്.അത്തരത്തിൽ സഹായഹസ്തം നീട്ടിയ വീട്ടുകാരുടെയും അണ്ണാൻ കുഞ്ഞിനെയും സ്നേഹത്തിന്റെ കഥയാണ്. സംഭവം നടന്നത് അങ്ങ് ദൂരെ യൂറോപ്പിലാണ്.

2009ലാണ് ബ്രാഡ്‌ലി ഹാരിസും കുടുംബവും മൂങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റ ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്തു നിന്നും കണ്ടെത്തിയത് അവർ ആ അണ്ണാൻ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു അവരോട് വളരെ സ്നേഹത്തോടെ പെരുമാറിയ ആൺകുഞ്ഞിനെ ബെല്ല് എന്ന പേരു നൽകുകയും ചെയ്തു.

അന്ന് ജീവൻ രക്ഷിച്ച പോള ഹാരിസും കുടുംബവും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല നല്ലതെന്ന് നിലനിൽക്കുന്ന ഒരു ഊഷ്മളമായ സ്നേഹബന്ധം ആയി മാറുമെന്ന്. തലയുടെ പരിക്കുകൾ ഭേദമായപ്പോൾ അവർ അവളെ കാട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു ഹാരിസും കുടുംബവും ചെയ്തത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.