താമസം മാറി എത്തിയ വീടിൻറെ ബാത്റൂമിലെ കണ്ണാടി ഇളക്കി നോക്കിയപ്പോൾ കണ്ട കാഴ്ച ആരും ഞെട്ടും..

മുൻപു മറ്റാരെങ്കിലും താമസിച്ചിരുന്ന വീട്ടിലേക്ക് പുതുതായി താമസം മാറുമ്പോൾ പലർക്കും ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ വളരെയധികം സമയം എടുക്കാറുണ്ട്. ചിലരാണെങ്കിൽ പല കാര്യങ്ങളിൽ എപ്പോഴും സംശയങ്ങളും ഉണ്ടായിരിക്കും എന്നാൽ അപൂർവം സാഹചര്യങ്ങൾ എങ്കിലും അത്തരം സംശയങ്ങളിൽ കാണുമ്പോൾ ഉണ്ടാകുമെന്ന് കഴിഞ്ഞദിവസം അരിസോണയിൽ പുറത്തുവന്ന ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു. പതിനെട്ടുകാരിയായ annabelle കുടുംബവും പുതിയ വീട്ടിലേക്ക് മാറിയിട്ട് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ.

അന്നബൽ അച്ഛൻ മൈക്കിൾസ് ഇതിനോടകം തന്നെ വീട്ടിലെ പല പ്രശ്നങ്ങളും ശ്രദ്ധിക്കാനായി തുടങ്ങിയിരുന്നു. നേരത്തെ ഒരുപാട് ആളുകൾ വരികയും തങ്ങി പോവുകയും എല്ലാം ചെയ്തു കൊണ്ടിരുന്ന വീട് ആയിരുന്നു അതുകൊണ്ട് തന്നെ അതിന്റെതായ പാളിച്ചകളാണ് വീടിനുള്ള എന്നായിരുന്നു കുടുംബത്തിന്റെ വിലയിരുത്തൽ. എന്തായാലും പറ അസംതൃപ്തി കൾക്കിടയിൽ ഉം ബാത്റൂമിലെ ചുമരിൽ നിന്ന് ഇളക്കി മാറ്റാൻ പറ്റാത്ത വിധത്തിൽ ഘടിപ്പിച്ചിരുന്ന കണ്ണാടി മൈക്കിൾ കുറിച്ച് ഏറെ ചിന്തിപ്പിച്ചു.

എന്തുകൊണ്ടായിരിക്കും കണ്ണാടി എടുത്തുമാറ്റാൻ സാധിക്കാത്തത് എന്ന് അദ്ദേഹം ആലോചിച്ചു. തുടർന്ന് അതു ഇളക്കി നോക്കാൻ തന്നെ മൈക്കിൾസ് തീരുമാനിച്ചു. എല്ലാത്തിനും സഹായവുമായി കൂടെ മകളും കൂടി. നടി ഇളക്കി മാറ്റിയപ്പോൾ കുടുംബാംഗങ്ങളെല്ലാം ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അവിടെ കണ്ടത്. കണ്ണാടി ഘടിപ്പിച്ചിരുന്ന ചുവരിനപ്പുറത്തെ ചെറിയൊരു മുറിയുണ്ടായിരുന്നു. കബോർഡ് സിങ്കും അതിനോടനുബന്ധിച്ച് എല്ലാംതന്നെ മുറിയിലുണ്ടായിരുന്നു.

അതിനുപുറമേ ക്യാമറയും മറ്റും കണക്ട് ചെയ്യാൻ ഉപയോഗിക്കുന്ന വയറുകളുടെ ബാക്കി ഭാഗങ്ങളും ഉണ്ടായിരുന്നു. അവിടെ ഏറ്റവും ശ്രദ്ധേയമായ സംഗതി ഇതൊന്നുമല്ല ബാത്റൂമിൽ തൂക്കിയിട്ടിരിക്കുന്ന കണ്ണാടി നോക്കിയാൽ കണ്ണാടിക്ക് അഭിമുഖമായി വരുന്നതെല്ലാം കാണാവുന്ന വിധം ആയിരുന്നു. എന്നുവച്ചാൽ കണ്ണാടിക്ക് അപ്പുറം ഉള്ള ചെറിയ മുറിയിൽ ഒരാളുണ്ടെങ്കിൽ അയാൾക്ക് കണ്ണാടിയിലൂടെ ബാത്റൂമിൽ ഒക്കെ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായി കാണാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.