തളർന്നു അവശയായ ഗർഭിണിക്ക് സീറ്റ് ആരും നൽകിയില്ല, എന്നാൽ ഭർത്താവ് ചെയ്തത് കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും..

നിന്നെ തളർന്ന ഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ പോലും ആരും ഇരിപ്പിടം നൽകിയില്ല ഒടുവിൽ ഭർത്താവ് ചെയ്തതുകൊണ്ട് കൈയടിച്ച് സോഷ്യൽ മീഡിയ.നിങ്ങൾ തളർന്ന ഗർഭിണിയായ സ്ത്രീ എന്ന പരിഗണന നൽകി ഇരിപ്പിടം പോലും നൽകാനുള്ള മനസ്സ് അവിടെ ഉണ്ടായിരുന്ന ആർക്കും തോന്നിയില്ല. യുവാക്കളും യുവതികളും അവശയായ ആ ഗർഭിണിയുടെ അവസ്ഥ ഇരുന്നുകൊണ്ട് ആസ്വദിച്ചു നോക്കിക്കാണുന്നു. ആ സ്ത്രീയുടെ വയ്യായ്ക അവർ സാരം ആക്കുന്നില്ല. നിന്ന് തളർന്ന ഗർഭിണിയായ ഭാര്യയെ കണ്ടു ഒടുവിൽ ഭർത്താവ് ചെയ്തതുകൊണ്ടാണ്.

അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ മീഡിയ രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മുതുക് കസേര ആക്കി ആണ് ഭർത്താവ് മാതൃകയായത്. ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പൂർണ ഗർഭിണിയായ ഭാര്യയെ പതിവ് പരിശോധനയ്ക്കായി കൊണ്ടുവന്നതാണ് ഭർത്താവ്. ഡോക്ടറെ കാണാൻ വളരെയധികം തിരക്കായിരുന്നു. ഏറെനേരം ഭാര്യയും ഭർത്താവും വരിയിൽ കാത്തുനിന്നു. സമയം കടന്നുപോയതോടെ ഭാര്യക്ക് തളർച്ച മൂലം നിൽക്കാനായില്ല.

ആരും ഇതിലൂടെ അവസ്ഥ പരിഗണിച്ച് കസേര നൽകാൻ തയ്യാറായില്ല. ഇതോടെ ഭർത്താവ് ഭാര്യയോട് മുതുകത്ത് ഇരുന്നു കൊള്ളാൻ പറഞ്ഞു. ആദ്യം ഭാര്യ മടിച്ചെങ്കിലും തകർച്ച മൂലം വേറെ നിവൃത്തിയില്ലാത്തതിനാൽ ഇവർ ഭർത്താവിന്റെ മുതുകത്ത് ഇരുന്നു. തറയിൽ മുതുക് കുനിച്ച് ഇരിക്കുന്ന ഭർത്താവിന്റെ എതിർവശത്ത് നിരവധിപേർ കസേരകളിൽ ഇരിക്കുന്നുണ്ടായിരുന്നു.

എന്നാൽ ഈ ദാരുണമായ കാഴ്ച കണ്ടിട്ടും ഇവർ മൊബൈലിൽ കുത്തിയിരിക്കുന്നത് അല്ലാതെ ഗർഭിണിയായി സീറ്റ് ഒഴിഞ്ഞു കൊടുത്തില്ല. ആശുപത്രിയുടെ സിസിടിവിയിൽ ആണ് ദൃശ്യങ്ങൾ പതിഞ്ഞത് വീഡിയോ കണ്ടവർ ഭർത്താവിന്റെ പ്രവർത്തിക്കുക കയ്യടിക്കുന്ന അതോടൊപ്പം, മറ്റുള്ളവരുടെ ഹൃദയം ശൂന്യതയെ വിമർശിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.