തടി കുറയ്ക്കുവാൻ ചക്കക്കുരു എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം

ലോകത്തിലെ ഏറ്റവും വലിയ ഫലമാണ് ചക്ക. പോഷകഗുണങ്ങൾ സമ്പുഷ്ടമാണ് ഈ ഫലം എന്ന് എല്ലാവർക്കും അറിയാം. സാധാരണക്കാരനെ ഭക്ഷണമായ ചക്ക വിഭവങ്ങൾ ഇപ്പോൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൂടി കടന്നുകൂടിയിട്ടുണ്ട്. ചക്കക്കുരു തോരനും കടന്ന് കട്‌ലറ്റിലും ബർഗറും പിസയും ഒക്കെ എത്തിച്ചേർന്നിരിക്കുന്നു. ഇന്ന് പ്രത്യേകിച്ചും യൂട്യൂബിൽ വൈറലായി മാറിയ ചക്കക്കുരു ഷേക്ക് വരെ നാം എല്ലാവരും പരീക്ഷിച്ചു നോക്കിയിട്ടു ഉള്ള കാര്യമാണ്. ചക്കക്കുരു പോഷകങ്ങളുടെ കലവറയാണ്. കാഴ്ചയിൽ ചെറുതാണെങ്കിലും കുരു ശരീരത്തിന് ഒരുപാട് ഗുണങ്ങൾ നൽകുന്നുണ്ട്.

പ്രോട്ടീൻ സമ്പുഷ്ടവും വിറ്റാമിൻ ബി പൊട്ടാസ്യം എന്നിവ ചക്കക്കുരു വിൽ ധാരാളം അടങ്ങിയിരിക്കുന്നു. അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കണ്ണിനെയും ചർമത്തിനും മുടിയുടെയും ആരോഗ്യത്തിന് സംരക്ഷിക്കുന്നു. സിങ്ക് ഇരുമ്പ് കാൽസ്യം കോപ്പർ പൊട്ടാസ്യം മഗ്നീഷ്യം എന്നീ മിനറലുകളും ചക്കക്കുരു വിൽ അടങ്ങിയിരിക്കുന്നു. ചക്കക്കുരു ബ്രൗൺ തൊലി കളയാതെ ഉപയോഗിക്കുകയാണെങ്കിൽ ഗ്യാസിന് പ്രശ്നം ഉണ്ടാകില്ല എന്ന് പഴമക്കാർ പറയുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക

If we dry the molasses, we can mix it with chicken feed, which gives us more eggs, as well as cow fodder, and if we give a little milk, we will get more fatty milk. If you mix the ripe molasses in dry sand with o husk, you can store it for a long time. When you eat molasses honey mixture, protein is the way to reduce fat.

If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.