ടീച്ചറുടെ കയ്യിൽ നിന്ന് 1000 രൂപ കടം വാങ്ങി മുങ്ങി ,എന്നാൽ പിന്നീട് സംഭവിച്ചത്..

ഒരു 1000 രൂപ തരുമോ ടീച്ചറെ ക്ലാസിലെ ഏറ്റവും കുഴപ്പം ആയി കുട്ടി തന്നെ ബഹുമാനിക്കാത്തവനും വല്ലപ്പോഴും മാത്രം ക്ലാസ്സിൽ വരുന്നവൻ ഇവൻ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത് കൊടുക്കരുത് ടീച്ചറെ പിന്നെ ഒരു ക്ലാസ്സിൽ വരില്ല ടീച്ചർ പൈസ കിട്ടില്ല അവന്റെ ആവശ്യം കേട്ടു കൊണ്ടുവന്ന രാധ ടീച്ചർ പറഞ്ഞു. അവന്റെ ദയനീയമായി എന്നെ നോക്കി ഉറപ്പായും തരും ടീച്ചറെ വേറെ ആരുമില്ല സഹായിക്കാൻ അവൻ വീണ്ടും അപേക്ഷിച്ചു.

എന്തിനാ ഇത്ര ഒന്നും ചോദിച്ചില്ല ഞാൻ ബാഗിൽ നിന്നും പൈസ എടുത്തു കൊടുത്തു. പെരും ടീച്ചറെ ഈ പൈസ ഞാൻ ഉറപ്പായും തരും. അവൻ അതും പറഞ്ഞു കൊണ്ട് ഓടി . ദിവസങ്ങൾ കടന്നുപോയി അവൻ ഇതുവരെ ക്ലാസിൽ വന്നിട്ടില്ല. ഇനി അവൻ തന്നെ പറ്റിച്ച് ആയിരിക്കും. എന്തിനാ പൈസ എന്നെങ്കിലും ചോദിക്കാം ആയിരുന്നു എനിക്ക്. സാരമില്ല ഞാൻ സ്വയം ആശ്വസിച്ചു, പിന്നീട് ഒരു ദിവസം ഞാനും വഴിയിൽ വെച്ച് അവനെ കണ്ടു.

ചുമട് എടുപ്പിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അവൻ . ഞാൻ അവനെ നോക്കുന്നത് അവൻ കണ്ടു അതുകൊണ്ടാവാം മുഖത്ത് ഒരു ചിരി വരുത്തി എന്റെ അടുത്തേക്ക് വന്നു. ടീച്ചർ എന്താ ഇവിടെ എന്നെ അന്വേഷിച്ച് ഇറങ്ങിയതാണോ. നാളത്തെ പണി കൂടെ കഴിഞ്ഞാൽ പൈസ കിട്ടും കിട്ടിയാൽ ഉടനെ ടീച്ചറിനെ പൈസ തരാം. വൈകിപ്പിച്ചു ക്ഷമിക്കണം.

എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു വിഷ്ണു എന്താ ക്ലാസ്സിൽ വരാത്തത്. അല്പസമയത്തെ മൗനത്തിനുശേഷം ഞാൻ ചോദിച്ചു ഇനി വരില്ല ടീച്ചറെ വീട്ടിൽ പെങ്ങൾ ഒറ്റയ്ക്കാ. അന്ന് അമ്മയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ടീച്ചറോട് പൈസ വാങ്ങിച്ചത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.