തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവം അറിഞ്ഞു ഞെട്ടലോടെ പോലീസുകാരും നാട്ടുകാരും.

കഴിഞ്ഞ ദിവസം തൃശ്ശൂർ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു ഒരു കുറിപ്പാണിത്. കുറുപ്പ് ഇങ്ങനെയാണ് ഉറക്കമിളച്ച് കണ്ണുകൾ,ദുഃഖം തോന്നിപ്പിക്കുന്ന മുഖഭാവം, കരഞ്ഞേ കരഞ്ഞ് അവരുടെ കണ്ണുകൾ വറ്റി വരണ്ടിരിക്കുന്നു. ഇന്ന് രാവിലെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ച് കണ്ട ചെറുപ്പക്കാരിയായ ആ സ്ത്രീയെ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ജോഷി ശ്രദ്ധിച്ചു. അവരുടെ കൈപിടിച്ച് ഒരു ചെറിയ കുട്ടിയും ഉണ്ട് .

പതുക്കെ നടന്നു വന്ന അവർ രണ്ടുപേരും പോലീസ് ഓഫീസറുടെ അടുത്തെത്തി. സാർ ഇവിടെ പ്രീപെയ്ഡ് ഓട്ടോ കിട്ടുമോ അവർ ചോദിച്ചു.ഇല്ല പ്രീപെയ്ഡ് ഓട്ടോ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്,പോലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകി. ഓട്ടോറിക്ഷയിൽ കയറാൻ അവരുടെ കൈവശം പണമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനെ മനസ്സിലായി. അവരുടെ പെരുമാറ്റത്തെ അയാൾ ഒന്നുകൂടി ശ്രദ്ധിച്ചു അലസമായ വസ്ത്രധാരണം പതറുന്ന ശബ്ദം ഇതെല്ലാം പോലീസ് ഉദ്യോഗസ്ഥരെ സംശയം ഉളവാക്കി.

അവരുടെ കൂടെ ഉണ്ടായിരുന്ന കുട്ടി ഭരിച്ചിരുന്ന കറുത്ത ടീഷർട്ടും മുമ്പിൽ എഴുതിയിരിക്കുന്ന വെളുത്ത അക്ഷരങ്ങൾ ജോഷി വെറുതെ ഒന്ന് വായിച്ചു. അവർ എവിടെ നിന്നാണ് വരുന്നത് എങ്ങോട്ടാണ് പോകുന്നത്. വിവരങ്ങൾ ചോദിച്ച അറിയാം എന്ന് കരുതി.പക്ഷേ അവർ പോകുന്നത് ജോഷി നോക്കി നിന്നു. തന്റെ കൈവശമുണ്ടായിരുന്ന വയർലെസ് ഉപകരണം.

അപ്പോൾ ഒരു സന്ദേശം പുറപ്പെടുകയായിരുന്നു.അത് അയാൾ തന്റെ ചെവിയോട് ചേർത്തു പിടിച്ചു. ഇന്നു പുലർച്ചെ മൂന്നു മണിയോടെ ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥലത്തുനിന്ന് യുവതിയായ സ്ത്രീയേയും അവരുടെ മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെയും കാണാനില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.