ട്രെയിൻ ടിക്കറ്റ് ഇല്ലാതെ കയറിയ പെൺകുട്ടിയെ സഹായിച്ചു, എന്നാൽ ഇന്ന് പെൺകുട്ടിയുടെ അവസ്ഥ കണ്ടാൽ ആരും ഞെട്ടി പോകും..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് ഒരു സംഭവ കഥയാണ്. ഇൻഫോസിസ് ചെയർപേഴ്സൺ ആയ സുധാമൂർത്തി അനുഭവമാണ് ഇത്. വർഷങ്ങൾക്കു മുൻപ് ചെയ്താൽ ഒരു സഹായം തിരിച്ചു തന്നെ തേടിയെത്തിയ കഥ. സുധാ മൂർത്തി തന്റെ The day i stop drink milk എന്ന ജീവിത കഥകളിലാണ് അദ്ദേഹം കുറിച്ചിരിക്കുന്നത് മുംബൈയിൽ നിന്ന് ബാംഗ്ലൂരിലേക്ക് വരുമ്പോഴാണ് അത് സംഭവിച്ചത്. ട്രെയിനിലെ സീറ്റിനടിയിൽ ഒളിച്ചിരിക്കുന്ന 13 14 വയസ്സുള്ള പെൺകുട്ടിയെ ടിക്കറ്റ് പരിശോധകൻ കണ്ടുപിടിച്ച ചോദ്യം ചെയ്തു.

ടിക്കറ്റ് ഇവിടെ പെൺകുട്ടി വിറച്ചുകൊണ്ട് പറഞ്ഞു ടിക്കറ്റ് ഇല്ല സാർ. ടിക്കറ്റ് ഇല്ലെങ്കിൽ ട്രെയിനിൽ നിന്ന് ഇറങ്ങണം അല്ലെങ്കിൽ ഫൈന് അടയ്ക്കണം. പരിശോധകൻ സ്വരം കടുത്തു. അടുത്തുനിന്ന് സുധ പറഞ്ഞു ഞാൻ ഈ കുട്ടിക്കുള്ള പണം തരാം. പിന്നീട് ആ പെൺകുട്ടിയുടെ എവിടെ പോകണമെന്ന് സുധ ചോദിച്ചു. മാഡം അറിയില്ല എന്നായിരുന്നു ആ പെൺകുട്ടിയുടെ മറുപടി. എങ്കിൽ നീ എന്നോടൊപ്പം ബംഗളൂരുവിലേക്ക് വരൂ എന്ന് സുധ പറഞ്ഞു.

പെൺകുട്ടിയുടെ പേര് ചിത്ര എന്നായിരുന്നു. ബാംഗ്ലൂരിലെത്തിയ സുധ ചിത്രയെ ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറി. അവിടെ അവർ അവളെ നല്ല സ്കൂളിൽ ചേർത്തു. താമസിയാതെ സുധ ദില്ലിയിലേക്ക് മാറി. അതിനാൽ ചിത്ര യുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വളരെ അപൂർവമായി ഫോൺവഴി സംസാരിച്ചിരുന്നു. കുറച്ചു കാലത്തിനു ശേഷം അതും നിന്നു. ഏതാണ്ട് ഇരുപത് വർഷത്തിനുശേഷം സുധ യുഎസിലേക്ക് ഒരു പ്രഭാഷണത്തിനായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.