താരൻ തലയിൽനിന്ന് ഇല്ലാതാക്കുവാൻ ഇതാ പുതിയ ചില മാർഗ്ഗങ്ങൾ

കേശ സംരക്ഷണത്തിൽ ഏറ്റവും വില്ലനാകുന്ന ഒന്നാണ് താരൻ. ഇത് മുടിയ്ക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. താരൻ കാരണം മുടിയുടെ ആരോഗ്യം നശിക്കുകയും മുടി പൊട്ടി പോവുകയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് താരൻ മൂലം ഉണ്ടാകുന്നത്. അതിനു പരിഹാരം തേടി നമ്മൾ ചെയ്യുന്ന പലകാര്യങ്ങളും പലപ്പോഴും വിപരീതഫലങ്ങൾ ആണ് ഉണ്ടാക്കുന്നത്. എന്നാൽ താരനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത മാർഗങ്ങൾ നോക്കാം. പൂർണ്ണമായും താരനെ പ്രതിരോധിക്കാൻ ഈ മാർഗങ്ങൾ ഫലപ്രദമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

എന്തൊക്കെയാണ് താരനെ പ്രതിരോധിക്കുന്ന മാർഗങ്ങൾ എന്ന് നമുക്ക് നോക്കാം. വെളുത്തുള്ളി ഇതിനുളള ആൻറി ഫംഗൽ ആൻറി ബാക്ടീരിയൽ ഘടകങ്ങൾ തന്നെയാണ് താരനെ പ്രതിരോധിക്കുന്നത്. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ തേച്ചു പിടിപ്പിയ്ക്കാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം ആവുന്നതാണ്. ഇത് തലയിലെ താരനെ പൂർണമായും ഇല്ലാതാക്കുന്നു. മുൾട്ടാണിമിട്ടി ചർമസംരക്ഷണത്തിന് മാത്രമല്ല കേശ സംരക്ഷണത്തിനും മികച്ച ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

മുൾട്ടാണി മിട്ടി കുതിർത്തശേഷം ഇത് തലയിൽ തേച്ചു പിടിപ്പിയ്ക്കാം. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം ആവുന്നതാണ്. വിനാഗിരി ആണ് മറ്റൊരു പ്രധാന പരിഹാരമാർഗ്ഗം. ഒരു ബൗളി അല്പം വിനാഗിരി എടുത്തു ഇതിൽ അൽപം വെള്ളം ചേർത്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞ് ശേഷം കഴുകിക്കളയാം ആവുന്നതാണ്. നെല്ലിക്കയും ഹെന്നയും മൈലാഞ്ചി ഇല പൊടിച്ചതും നെല്ലിക്ക പൊടിയും നാരങ്ങാനീരിൽ മിക്സ് ചെയ്ത് തേച്ച് പിടിപ്പിച്ചാൽ ഇത് താരനെ പ്രതിരോധിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നന്നായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.