സുരേഷ് ഗോപിയുടെ മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ വൈറലാകുന്നു… | Viral Video Of Suresh Gopi

സുരേഷ് ഗോപിയും കുടുംബവും മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടവരാടാ സുരേഷ് ഗോപിയും മാത്രമല്ല മൂത്തമകൻ ഗൂഗിൾ തൊട്ട് രണ്ടാമത്തെ പെൺകുട്ടികൾ ഭാഗ്യ ഭഗവതി എല്ലാവർക്കും പ്രിയപ്പെട്ടവരണം. ഇവർ നാലുപേരുടെ വിശേഷങ്ങൾ ആരാധകർ സുരേഷ് ഗോപിയോട് ചോദിക്കാറുണ്ട് ഇപ്പോൾ ഇതിൽ ഒരാളുടെ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഭാഗിയുടെ പുത്തൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതീവ സുന്ദരിയായിട്ട് ഭാര്യയെ ഈ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നതെന്നാണ് മലയാളികൾ പറയുന്നത്. ഭാഗ്യ തന്നെയാണ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

   

തന്റെ കൂട്ടുകാരിയുടെ വിവാഹ ചടങ്ങിലാണ് ഭാഗ്യ ഇത്രയും അധികം സുന്ദരിയായി എത്തിയത്. ഇത്രയും സുന്ദരിയായ അണിഞ്ഞൊരുങ്ങിയത് കൂട്ടുകാരുടെ വിവാഹ ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. പിങ്ക് കളർ ലഹങ്ക ആയിരുന്നു ഭാഗ്യം എത്തിയത് നിമിഷങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത ഈ ചിത്രത്തിൽ ഭാഗിയുടെ ഭംഗിയെ കുറിച്ച് ആരാധകർ പറയുന്നു.

രാധികയെ പോലെയാണ് ഭാഗി എന്നാണ് ഭൂരിഭാഗം ആൾക്കാരും പറയുന്നത് എല്ലാവരും ഇതിനോടകം തന്നെ ഈ ചിത്രങ്ങളും ഏറ്റെടുത്തു. പിങ്ക് കളർ ലഹങ്കയാണ് ഞായിരുന്നു ഭാഗികത മൂക്കിൽ ഒരു നടുവിലായി വലിയൊരു മൂക്കുത്തി കൂടിയായതോടെ മനോഹരമായി ഇതൊക്കെ ചേരുന്നു എന്നാണ് ആരാധന കമന്റ് ചെയ്യുന്നത്.രമ്യ എന്ന തന്റെ കൂട്ടുകാരുടെ കല്യാണത്തിന് ഭാഗ്യ എത്തിയിട്ടുള്ള ചിത്രമാണെന്ന് പിന്നാലെ.

പുറത്തുവരുന്ന ചിത്രങ്ങളിൽ ഇവരോടൊപ്പം നിൽക്കുന്ന കൂട്ടുകാരികളും വെച്ച് എല്ലാ ആരാധകരും കണ്ടെത്തി.കുറച്ചുനാളുകൾക്കു മുൻപ് മക്കൾക്കും ഭാര്യക്കും ഒപ്പമുള്ള ചിത്രം സുരേഷ് ഗോപി തന്നെ പോസ്റ്റ് ചെയ്തിരുന്നു. ഓണത്തിനും മറ്റു വിശേഷങ്ങൾ ദിവസങ്ങളിലും ഇവർ പ്രത്യക്ഷപ്പെടാനുള്ള വിശേഷ ചിത്രങ്ങളിലൂടെയാണ് ഇവർ കൂടുതലും സുന്ദരികളായ ആരാധകർ കാണുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.