സൺഷേഡ് അടിയിൽ വളർത്താൻ സാധിക്കുന്ന ചെടികളെ കുറിച്ച് അറിയാം

നമ്മുടെ വീട്ടുമുറ്റത്ത് സൺഷേഡ് അടിയിൽ എല്ലാം വളർത്താൻ പറ്റുന്ന കുറച്ചു നല്ല ചെടികളെക്കുറിച്ച് ആണ്. അല്ലെങ്കിൽ അലങ്കാരച്ചെടികൾ കുറിച്ചാണ്. ഇതിൽ മെയിൻ ആയിട്ട് ഇലച്ചെടികളും പൂക്കൾ ഉണ്ടാകുന്ന ചെടികളും വിശദമായി പറയുന്നുണ്ട്. ഇത്തരത്തിലുള്ള ചെടികൾ നമുക്ക് വീടിൻറെ സൺഷേഡുകൾ വളരെ ഈസി ആയി വളർത്താൻ പറ്റുന്ന ചെടികൾ ആണ്.

അതിനെ കുറിച്ചുള്ള ചെറിയ വീഡിയോ ആണ് ഇത്. ഇത് കണ്ടിട്ട് നിങ്ങളുടെ വീടുകളിൽ ചെടികൾ വളർത്തുന്നുണ്ട് എങ്കിൽ താഴെ കമൻറ് ചെയ്യുക. ഏറ്റവും ആദ്യം പരിചയപ്പെടാൻ പോകുന്ന ചെടി അഗ്ലോണിമിയ ആണ് ഈ ചെടി സൺഷേഡ് താഴെ വളരെ ഈസിയായി വളർത്താൻ പറ്റുന്ന ചെടിയാണ്. നമ്മുടെ മനസ്സിൽ തോന്നുന്ന രീതിയിൽ ഈ ചെടി വളർത്തിയെടുക്കാൻ സാധിക്കും.  ഈ ചെടികളെ കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക.

The plant is also an indoor plant. This plant can be grown very easy in areas where sunlight is very low. It’ll make the yard look so beautiful. Next up is Bgonia, which can be grown very easy at home, but there is a lot to be careful about watering it. So you have to be very careful about the mix and select it. There’s a lot of variety coming in the plant itself. There are a lot of plants coming up in the change in the shape of the leaves.

Be careful to select the plants suitable for our house and take them to the courtyard of the house. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.