സ്ട്രോക്ക് വരുവാനുള്ള കാരണങ്ങളും അതിനുള്ള പരിഹാര മാർഗങ്ങളും

നിങ്ങൾക്ക് എല്ലാം അറിയാമായിരിക്കും സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം. ഓരോ ആറു സെക്കൻഡിലും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു ഉണ്ട്. അതായത് ആറു പേരിൽ ഒരാൾക്ക് പക്ഷാഘാതം വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇതിൽ ഒരു 85 ശതമാനവും തലച്ചോറിലേക്ക് രക്തയോട്ടം കുറഞ്ഞ ശേഷമാണ് ഇതു വരുന്നത്. പല ആളുകളും ശ്രദ്ധിക്കാറില്ല. കാരണം ഇതിൻറെ കൂടെ വേദന ഉണ്ടാകാറില്ല വേറെ ബുദ്ധിമുട്ടൊന്നും ഇല്ലാത്ത കാരണം കൊണ്ട് അവർ വിചാരിക്കും ഷുഗർ കുറഞ്ഞതുകൊണ്ട് ആകുമെന്ന് അതിൻറെ ക്ഷീണമാണ് ഉറക്കക്കുറവ് അതുമൂലം ഉണ്ടാകുന്നതാണ്.

എന്നൊക്കെ വിചാരിക്കും ആർക്കെങ്കിലും പെട്ടെന്ന് ഒരു സൈഡ് തളർച്ച വരികയും അയ്യോ കാലിനു ബലക്കുറവ് വരുകയോ പെട്ടെന്ന് ചീറി ഒരു വശത്തേക്ക് കോടി പോവുക. അല്ലെങ്കിൽ പെട്ടെന്ന് സംസാരിക്കാൻ പറ്റാത്ത ആവുകയോ അല്ലെങ്കിൽ പറയുന്ന കാര്യം മനസ്സിലാക്കാൻ പറ്റാത്ത വരികയും ചെയ്യുന്ന ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ അടുത്ത ഹോസ്പിറ്റലുകൾ ഇലേക്ക് ഏറ്റവും പെട്ടെന്ന് തന്നെ തുവാൻ ശ്രമിക്കുക.  ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

English Summary :  Once we do, we can change the same with some medicines. Some people are also given medicines to prevent blood clots. The doctor explains everything you need to know about paralysis. The doctor explains in great detail the symptoms and the remedies. Don’t forget to like and share this video if it’s very useful to you.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.