സ്ട്രോക്ക് വന്നു കിടപ്പിലായ ഭർത്താവിനെയും ചെറിയ പെൺകുട്ടികളെയും ഭാര്യ ഉപേക്ഷിച്ചു പോയി എന്നാൽ പിന്നീട് ഇവരുടെ ജീവിതം സന്തോഷത്തിൻറെ നാളുകളായി..

ഭാര്യ ഉപേക്ഷിച്ചു പോകുന്ന ഭർത്താക്കന്മാരുടെ യും ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോകുന്ന ഭാര്യമാരുടെയും പല കഥകൾ നാം കേട്ടിട്ടുണ്ടാകും. ഇപ്പോൾ സ്ട്രോക്ക് വന്നാൽ ശരീരം തളർന്ന ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം ഭാര്യ പോയതോടെ ജീവിതത്തിൽ വന്നുചേർന്ന soubhagya ആരുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് janal എന്ന യുവാവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുതലാണ് സംഭവങ്ങളുടെ തുടക്കം.

ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ ടേബിളിൽ അച്ഛനും ചെറിയ മകൾ അടങ്ങുന്ന കുടുംബം ഭക്ഷണം കഴിക്കുന്നത് കണ്ടത്. ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും അവർ ദാരിദ്ര്യത്തിലാണ് എന്ന ഈ ഹോട്ടലിൽ ബന്ധ ഭക്ഷണം കഴിക്കുന്നതിനുള്ള സാമ്പത്തികസ്ഥിതി അവർക്കില്ല. പഴകിയ ഉടുപ്പുകൾ അടങ്ങിയ ആർത്തിയോടെ ഭക്ഷണം കഴിക്കുകയായിരുന്നു.

കുട്ടികളോട് ഇനി എന്തെങ്കിലും ഓർഡർ ചെയ്യണോ എന്ന് അയാൾ മക്കളോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ട് അതുകൂടാതെ അയാൾ തന്നെ കയ്യിലുള്ള ചില്ലറ തുട്ടുകൾ നോക്കുകയും ചെയ്യുന്നു. ജനറൽ അവരറിയാതെ അവരുടെ ഫോട്ടോ എടുത്തു അതിനു ശേഷം അയാൾ അച്ഛനോട് പോയി കാര്യങ്ങൾ തിരക്കി. അച്ഛൻ തന്റെ കഥ അയാളോട് പറഞ്ഞു.

കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു സ്ട്രോക്ക് വന്ന് അദ്ദേഹത്തിന്റെ ഒരു വശം തളർന്നു പോയി അതോടെ അയാൾക്ക് ജോലിചെയ്യാൻ പറ്റാതെയായി അങ്ങനെ ആ കുടുംബം പട്ടിണിയിലായി അതോടെ അയാളുടെ ഭാര്യ തന്റെ പെൺകുട്ടികളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.