സ്ത്രീധനം വാങ്ങിയ യുവാവ് ഭാര്യയുടെ അച്ഛനെ നൽകിയ സമ്മാനം കണ്ടപ്പോൾ ഞെട്ടി..

ആദ്യരാത്രിയുടെ അവസാന നാഴികയും ഉറക്കത്തിൽനിന്നും കണ്ണുതുറന്നപ്പോൾ അവളെ കാണാനില്ല. കൈകൊണ്ട് കിടക്കുന്നതും പരതി എവിടെപ്പോയി. കല്യാണം ആദ്യരാത്രി മുത്തേ ഞാൻ സ്വപ്നം കണ്ടതാണോ അല്ല മൊബൈൽ എടുത്ത് സമയം നോക്കി. അഞ്ജലി ആയിരിക്കുന്നു ഇവൾ ഇത്ര നേരത്തെ എണീറ്റോ ജനാല തുറന്നു നല്ല ഇരുട്ട് ഉണ്ട്. മഴക്കോട്ട് നിറഞ്ഞ ഇടവത്തിലെ ഇരുട്ട് നല്ല നനവുള്ള നേർത്ത കാറ്റ് മുറിയിലേക്ക് അരിച്ചുകയറുന്ന ഉണ്ട്. വാതിലിലൂടെ മുറിയിലെ ഇരുട്ടിന് വരയിട്ട വെളിച്ചം കടന്നുവരുന്നുണ്ട്.

അവൾ അപ്പോൾ വാതിൽ തുറന്നു മുറിയിൽ നിന്നും ഇറങ്ങിയിട്ടുണ്ട് ഞാൻ മെല്ലെ എണീറ്റ് വാതിൽ വിടവിലൂടെ നോക്കി.അവൾ എന്റെ അമ്മയും മുത്ത് അടുക്കളയിൽ നിന്ന് കത്തി അടിക്കുകയാണ്. ഇവൾക്ക് എഡിറ്റ് പോകാൻ കണ്ടനേരം മെല്ലെ വന്നു കിടന്നു അവളും അമ്മയും തമ്മിൽ ഉള്ള സ്നേഹം കാണുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ. അടിച്ചു പിരിയൽ വരാതെ ഇരുന്നാൽ മതി. എല്ലാ പ്രവാസികളെയും പോലെ ലീവ് കിട്ടി നാട്ടിലെത്തി ഓടിനടന്ന് പെണ്ണുകണ്ടു. പ്രവാസലോകത്ത് ഇരിക്കുമ്പോൾ ദിവസങ്ങൾ കൊച്ചിനെ പോലെയാണ്.

നീങ്ങുന്നത് പക്ഷേ നാട്ടിൽ വന്നാൽ ഓരോ ദിവസവും കടന്നു പോകുന്നത് സ്ത്രീകളുടെ കയ്യിൽ കിട്ടിയ ബൈക്ക് പോലെയാണ്. സ്ത്രീ ധനത്തോട് താല്പര്യമില്ലായിരുന്നു പാവപ്പെട്ട വീട്ടിലെ പെൺകുട്ടി. രണ്ട് അംഗങ്ങളെ കൂടി സ്ത്രീധനത്തിനെതിരെ പ്രവർത്തിക്കുകയും വാതോരാതെ പ്രസംഗിക്കുകയും ചെയ്ത എന്റെ അമ്മ തന്നെയാണ് സ്ത്രീധനം വാങ്ങുന്നതിൽ വാശി കാണിച്ച്.

കുടുംബത്തിനെയും സമാധാനം കേട്ടപ്പോൾ അതിനെ എനിക്ക് കൂട്ടു നിൽക്കേണ്ടി വന്നു. പലപ്പോഴും ഒരു സ്ത്രീ തന്നെയാണ് സ്ത്രീധനത്തിന് കാരണക്കാരി. പഴയ സഹികെട്ട് അനുസരിക്കുക ആണുങ്ങളും അവളുടെ അച്ഛൻ വളരെ കഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ കഷ്ടപ്പാട് കണ്ട് ഞാൻ തന്നെ പറഞ്ഞു എനിക്ക് കിട്ടിയതൊക്കെ തിരിച്ചു നൽകുമെന്ന്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.