സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചു എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും.

ആദ്യ രാത്രിയുടെ അവസാന നാഴികയിൽ ഉറക്കത്തിൽ നിന്നും കണ്ണുതുറന്നപ്പോൾ അവളെ കാണാനില്ല കൈകൊണ്ട് കിടക്ക മാത്രം പരതി. അവൾ ഇത് എവിടെപ്പോയി. കല്യാണവും ആദ്യരാത്രി ഒക്കെ ഞാൻ സ്വപ്നം കണ്ടതാണോ. എയ് അല്ല മൊബൈൽ എടുത്ത് സമയം നോക്കി അഞ്ചര ആയിരിക്കുന്നു ഇവൾ ഇത്ര നേരത്തെ എണീറ്റോ. ജനാല മെല്ലെത്തുറന്നു നല്ല ഇരുണ്ട മഴക്കോട്ട് നിറഞ്ഞ ഇടവത്തിലെ ഇരുട്ട് നല്ല നേർത്ത കാറ്റ് മുറിയിലേക്ക് അരിച്ചു കയറുന്നുണ്ട് വാതിലിലൂടെ മുറിയിലെ ഇരുട്ടിനെ വരട്ടെ വെളിച്ചം കടന്നു വരുന്നുണ്ട്.

അവൾ അപ്പോൾ വാതിൽ തുറന്നു മുറിയിൽ നിന്നും ഇറങ്ങിയിട്ടുണ്ട് ഞാൻ മെല്ലെ എണീറ്റ് വാതിൽ വിടവിലൂടെ നോക്കി. അവൾ എന്റെ അമ്മയുമൊത്ത് അടുക്കളയിൽ നിന്ന് കത്തി അടിക്കുകയാണ് . ഇവൾക്ക് എണീറ്റ് പോകാൻ കണ്ടനേരം മെല്ലെ വന്നു കിടക്കയിലേക്ക് കിടന്നു. അവളും അമ്മയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ. അടിച്ചു പിരിഞ്ഞ തരാതെ ഇരുന്നാൽ മതി.

എല്ലാ പ്രവാസികളെയും പോലെ ലീവ് കിട്ടി നാട്ടിലെത്തി ഓടിനടന്ന് പെണ്ണുകണ്ടു പ്രവാസലോകത്ത് ഇരിക്കുമ്പോൾ ദിവസങ്ങൾ കൊച്ചിന് പോലെയാണ് നീങ്ങുന്നത് പക്ഷേ നാട്ടിൽ വന്നാൽ ഓരോ ദിവസവും കടന്നു പോകുന്നത് ഫ്രീക്കൻ കയ്യിൽ കിട്ടിയ ബൈക്ക് പോലെയാണ്. ശ്രീ ദിനത്തോട് താൽപര്യമില്ലായിരുന്നു പാവപ്പെട്ട വീട്ടിലെ പെൺകുട്ടി പണം.

അംഗങ്ങളെ കൂടി സ്ത്രീധനത്തിനെതിരെ പ്രവർത്തിക്കുകയും വാതോരാതെ പ്രസംഗിക്കുകയും ചെയ്ത എൻറെ അമ്മ തന്നെയാണ് സ്ത്രീധനം മെഡിക്കൽ വാശി കാണിച്ച് കുടുംബത്തിലെ സമാധാനം കേട്ടപ്പോൾ അതിനെ എനിക്ക് കൂട്ടു നിൽക്കേണ്ടി വന്നു. പലപ്പോഴും ഒരു സ്ത്രീ തന്നെയാണ് സ്ത്രീധനത്തിന് കാരണക്കാരി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.