സ്ത്രീധനം കൂട്ടി ചോദിച്ചേ വരൻ വീട്ടുകാർ എന്നാൽ വധു നൽകിയ മുട്ടൻപണി കണ്ടാൽ ആരും ഞെട്ടും.

വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ടുനിൽക്കാൻ അഹങ്കാരം മൂത്ത് വധുവിനെ വേണ്ടെന്ന് വരാൻ. നവവധു ചെയ്യുന്നത് കണ്ടോ. പെൺകുട്ടികളെ വിലപേശി വെടിക്കുന്ന ഒരു കച്ചവടമല്ല വിവാഹം. അങ്ങനെ വിവാഹം കച്ചവടമാക്കാൻ നോക്കുന്ന അവർക്കെതിരെ പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങിക്കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ സംഭവം. സ്ത്രീധനം കൂട്ടി ചോദിച്ച വരൻ റെയും പിതാവിനെയും സഹോദരനെയും തലമുടി പകുതി മൊട്ടയടിച്ചു.

ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരൻ വീട്ടുകാർ സ്ത്രീധനം കൂട്ടി ചോദിച്ചതാണ് വധുവിനെ വീട്ടുകാരെ പ്രകോപിപ്പിച്ചത്. സ്ത്രീധനം കൂട്ടി നൽകിയില്ലെങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും വധുവിനെയും കുടുംബത്തെയും നാണംകെടുത്തുന്ന ഭീഷണിപ്പെടുത്തിയിരുന്നു. മോട്ടോർ സൈക്കിൾ വേണം എന്നതായിരുന്നു ആദ്യത്തെ ആവശ്യം. അങ്ങ് നൽകിയപ്പോൾ ആ ബ്രാൻഡ് പോരാ എന്നും മറ്റൊരെണ്ണം വാങ്ങി നൽകണം എന്നായി.. ഇതും വീട്ടുകാർ അംഗീകരിച്ചു.

എന്നാൽ കല്യാണദിവസം എത്തിയപ്പോൾ സ്വർണ്ണത്തിന്റെ നെക്ലേസ് ഉൾപ്പെടെ കൂടുതൽ സ്വർണം വാങ്ങി നൽകണം എന്നതായിരുന്നു വരൻ ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ നവവധു തയ്യാറായില്ല. താനൊരു വിൽപ്പന ചരക്ക് അല്ല എന്നും ഇവരുടെ കൂടെ ജീവിക്കുന്നതിലും ഭേദം വിവാഹം കഴിക്കാത്ത ആണെന്നു നവവധു പ്രതികരിച്ചു. ഇതോടുകൂടി വരൻ വീട്ടുകാർ മോശമായി പെരുമാറുകയും ചെയ്തു.

ഇതോടെ സ്ഥിതിഗതികൾ വഷളായി. തുടർന്ന് അവിടെ നിന്നും പോകാൻ ശ്രമിച്ച ഭാര്യയും പിതാവിനെയും സഹോദരനെയും തല പകുതി മൊട്ടയടിച്ച് ഇവ എപ്പോഴും ഏൽപ്പിക്കുകയായിരുന്നു. അഹങ്കാരവും ആർത്തിമൂത്ത വിവാഹം ഒരു കച്ചവടമാക്കാൻ ശ്രമിച്ച വരൻ വീട്ടുകാർക്ക് ഇതിലും വലിയ പണി ഇനി കിട്ടാനില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.