സ്ത്രീധനം മോഹിച്ച വിവാഹം കഴിച്ചപ്പോൾ കിട്ടിയ എട്ടിൻറെ പണി..

വകയിലുള്ള ഒരു മാമി വർഷങ്ങൾക്കു മുൻപ് മരിച്ച. അവരുടെ മരണശേഷം മാമനും മക്കളും ഏറെക്കുറെ ഒറ്റയ്ക്കായി. ഒരു മോളും മോനും ഉണ്ടായിരുന്നു . മാമി മരിച്ച ഒരു വർഷം കഴിഞ്ഞപ്പോൾ, ബന്ധുക്കൾ എല്ലാം കൂടെ അവരുടെ മോളെ കല്യാണം കഴിപ്പിച്ചു വിടുകയും ചെയ്തു. അവൾ കൂടെ പോയതോടെ വീട്ടിൽ അച്ഛനും 22കാരനായ മോനും മാത്രം ഒരു പെണ്ണ് വീട്ടിലില്ലാത്ത അതിന്റെ കുറവ് ഭയാനകമായിരുന്നു. ലെവല് പെണ്ണു കെട്ടണം എന്നൊക്കെ ആഗ്രഹമുണ്ട്.

എന്നാല് അപ്പന്റെ മനസ്സിൽ അവൻ ഇപ്പോഴും മൂട് കീറിയ നിക്കറും ഇട്ടു നടക്കുന്ന പഴയ കൊച്ചു ചെറുക്കൻ ആണ്. അതുകൊണ്ടുതന്നെ ലെവൽ കല്യാണ വിഷയം അവതരിപ്പിച്ചപ്പോൾ നീ ഇത്തിരികൂടി വളരട്ടെ എന്നും പറഞ്ഞു അവന്റെ മോഹത്തെ അടിച്ചമർത്തി കളഞ്ഞു. എങ്ങനെ ഇരിക്കാനാണ് പരോപകാരി ഞാനും പഞ്ചപാവം ആയ എന്നെ അങ്ങേരും. ഇത്തിരി പോന്ന കൊച്ചിനെയും പൊക്കിയെടുത്തു എന്റെ വീട്ടിലേക്ക് ചെല്ലുന്നത്.

അമ്മയ്ക്ക് പെൻഷൻ കിട്ടിക്കാണും, അതിലൊരു വിഹിതം എനിക്കാണ്. വയല് ഏത്തക്കുല അച്ഛൻ വെടിവെച്ചു കാണുമായിരിക്കും. വിറ്റ് ഇല്ലെങ്കിൽ ഒരു കൊലയോ വിറ്റാൽ കാശ് രൂപത്തിലെ കുടുംബത്തിൽ ഇന്ന് എന്തെങ്കിലും കിട്ടാതിരിക്കില്ല. കല്യാണം കഴിഞ്ഞെങ്കിലും എൻറെ വീട്ടുകാരെ കുറിച്ച് എനിക്ക് ഇപ്പോഴും നല്ല ചിന്തയുണ്ട്.

ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ മാമൻറെ വീട്ടിലേക്ക് ഇറങ്ങി, മാമൻ വിപണിയിൽ എങ്ങാണ്ട് പോയിരിക്കുന്നു. മോൻ അരിരോ കാറുകൾ എന്തൊക്കെ ഉണ്ടാക്കുന്നുണ്ട് നിന്നെ ഇപ്പൊ ഇങ്ങോട്ട് ഒന്നും കാണുന്നില്ലല്ലോ , ഒരു കൊച്ച് ഒക്കെ ആയപ്പോൾ നമ്മളെയൊക്കെ മറന്നുവോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..