സ്റ്റേജിലേക്ക് കയറി വന്ന ഈ വ്യക്തിയെ കണ്ട് എല്ലാവരും ഞെട്ടിപ്പോയി.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാൻ ഉപഹാരം നൽകാനും സംഘടിപ്പിച്ച വേദിയിൽ ജില്ലയിലെ ഉയർന്ന പണക്കാരനും രാഷ്ട്രീയ പാർട്ടിയുടെ നേതാവ് വ്യവസായമായ ഒരാളെ ചീഫ് ഗസ്റ്റ് . പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരും കൊണ്ട് നിറഞ്ഞിരിക്കുന്നു സ്റ്റേജും പ്രൗഢ ഉജ്ജ്വലമായമായ സദസ്സും. ഈ അനുമോദന ചടങ്ങിൽ പ്രത്യേകത അവസാന റാങ്കുകാരനെ ആദ്യം വിളിക്കുകയും അതുപോലെതന്നെ ഫസ്റ്റ് രാജകുമാരൻ അവസാനമാണ് സമ്മാനം കൊടുക്കുന്നത്.

ജില്ലയിൽ ഏറ്റവും മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്കോടെ പാസായ അതാണ് അരുൺ കൃഷ്ണൻ. ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപ മേനോൻ ക്ഷണിച്ചു അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ല വിജയം കരസ്ഥമാക്കിയത്. ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്, ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ്.

പിന്നെ സ്കൂളിനെ , അമ്മ പ്രൊഫസറാണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട്. സമ്മാനം ഏറ്റുവാങ്ങി 9 കുട്ടികളുടെയും അച്ഛനമ്മമാരും സമൂഹത്തിലെ ഉന്നതരും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു. അവരെല്ലാരും സദസ്സിന് മുന്നിൽ ഇരിപ്പുണ്ട് അവസാനമായി ഫസ്റ്റ് കൂടി പാസായ അരുൺ കൃഷ്ണനെ ഉപഹാരം.

സ്വീകരിക്കുവാൻ ക്ഷണിച്ചുകൊണ്ട് അവതാരിക എന്ന് ചോദിച്ചു. എന്താണ് ഈ വിജയത്തിൻറെ രഹസ്യം. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. ഇത്രയും വലിയ വിജയം നിങ്ങൾക്കെങ്ങനെ നേടി, അരുൺ മൈക്ക് കയ്യിലെടുത്ത് കുറച്ചുനേരം മൗനമായി നിന്നു . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.