സ്രാവിനെ വായയിൽ നിന്ന് ഭാര്യയെ രക്ഷിച്ച ഭർത്താവാണ് ഇപ്പോൾ ഹീറോ..

ഒരു അസാമാന്യ ധൈര്യത്തിന് കഥയാണ് ഇപ്പോൾ ഓസ്ട്രേലിയയിൽ സിഡ്നി നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം ഭാര്യയെ കൊലയാളി സ്രാവ് കാലിൽ കടിച്ചു വലിക്കുന്നത് കണ്ട ഭർത്താവായ മാർക്ക് ചെയ്ത ധീരമായ പ്രവർത്തിക്കു കൈ അടിക്കുകയാണ് ഓസ്ട്രേലിയ മുഴുവൻ. ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് ബേസിൽ ഉള്ള ലഭിച്ചത് ഷെല്ലി ബീച്ചിലാണ് ഈ നടുക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച രാവിലെയാണ് 35 വയസ്സുള്ള സ്റ്റാൻലി റോയൽ ഉം ഭർത്താവ് മാർക്കും കൂടി ഷെല്ലി ബീച്ചിലെത്തിയത്.

ഷെല്ലി ബീച്ചിൽ സ സെർച്ചിങ് ഇങ്ങിനെ എത്തിയത്. എന്നാൽ സെർച്ചിന് ഇടയിൽ കുതിച്ചെത്തിയത് കൂറ്റൻ സ്രാവ്. ഷാൻലി സെർച്ചിങ് ബോട്ട് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഷാൻലിയുടെ കാലിൽ സ്രാവ് പിടുത്തം പിടിച്ചു. മൂന്നു മീറ്ററോളം നീളമുള്ള സ്രാവ് ആയിരുന്നു ഷാൻലിയെ കൊല്ലാൻ ഉറച്ച ആക്രമിക്കാൻ എത്തിയത്. ഭാര്യ സ്രാവിനാൽ ആക്രമിക്കപ്പെടുന്നത് കണ്ട ഭർത്താവ് മാർക്ക് സെർച്ചിംഗ് ബോർഡിൽനിന്നും വെള്ളത്തിലേക്ക് കുതിച്ചുചാടി.

പിന്നെ നടന്നതെല്ലാം അവിശ്വസനീയമായ കാര്യങ്ങൾ ആയിരുന്നു. സ്രാവിനെ മൂക്ക് ലഭ്യമാക്കി മാർക്ക് ആഞ്ഞടിച്ചു. മാർക്കറ്റ് ധൈര്യം കണ്ട ദൃക്സാക്ഷികൾ ഞെട്ടിപ്പോയി. ശാലിനിയുടെ കാലിലെ പിടുത്തം വിടുന്നതുവരെ ഭർത്താവ് സ്രാവിനെ മർദ്ദിച്ചു. സ്രാവ് കാലിലെ പിടിവിട്ടപ്പോൾ ഭാര്യയുമായി കരയിലേക്ക് തിരിച്ചു നീന്തി.

ഒരു മതിൽ ഇടിക്കുന്ന അത്ര കഠിനമായിരുന്നു. സ്രാവ് മൂക്കിൽ ഇടിക്കാൻ എന്ന് പിന്നീട് മാർക്ക് പ്രതികരിച്ചു. പക്ഷേ താൻ ഹീറോ അല്ലെന്നും തൻറെ കുഞ്ഞിൻറെ അമ്മ കൂടിയായ നല്ല പാതിയെ ഏതുവിധേനയും രക്ഷിച്ച എടുക്കണമെന്ന് ആഗ്രഹത്തിൽ ആയിരുന്നു അത് ചെയ്തതെന്ന് മാർക്ക് പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.