സൗന്ദര്യത്തിനും ആരോഗ്യത്തിനും കുടംപുളി.

മരപ്പുളി പിണം പുളി വടക്കൻ പുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി വളരെയധികം നല്ലതാണ്. കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞ കലർന്ന വെള്ള നിറത്തിൽ ആണ് കാണുന്നത്. കുടംപുളി മരം പൂക്കുന്നത് ഏകദേശം ഡിസംബർ മാർച്ച് മാസങ്ങളിലാണ്. ജൂൺ-ജൂലൈ മാസങ്ങളിൽ കായ്കൾ പഴുക്കുന്ന തോടെ ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിൽ ആകും. കുടംപുളിയുടെ തോട് തന്നെയാണ് പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില വിത്ത് പേരിന്റെ മേൽ തുണി എന്നിവയും ഉപയോഗിക്കുന്നുണ്ട്.

കുടംപുളി ഔഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു. കുടംപുളിയുടെ തൊഴിൽ അംഗങ്ങൾ ധാതുലവണങ്ങൾ മാംസ്യം കൊഴുപ്പ് അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. കുടംപുളിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രകൃതിദത്ത ഘടകമാണ് ഹൈഡ്രോ ഇലക്ട്രിക് ആസിഡ്. ശരീരഭാരം കുറയ്ക്കാന് നിന്നുള്ളവർക്ക് അതിന്റെ വേഗത കൂട്ടാൻ ഉപയോഗിക്കുന്ന ഒരു ഘടകമാണിത്. ശരീരത്തിൽ രൂപപ്പെടുന്ന കൊഴുപ്പിനെ കളയുകയാണ് ഈ ആസിഡിനെ ലക്ഷ്യം.

ഇത് കുടംപുളിയിട്ട ധാരാളമായി അടങ്ങിയിരിക്കുന്നതു കൊണ്ട് തടി കുറയ്ക്കാൻ വളരെ പ്രയോജനപ്രദമാണ്. അതുമാത്രമല്ല കുടംപുളിയുടെ ഗുണം ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും അതുവഴി ഉണ്ടാകുന്ന രോഗങ്ങളെ തടയാനും ഇത് സഹായിക്കും. തലച്ചോറിലെ ഉന്മേഷ് ധായിനിയായ ഹോർമോൺസ് സറോടോൺ അളവ് ഉയർത്താൻ സഹായിക്കും.

അതുകൊണ്ട് ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ കുടംപുളി സഹായിക്കും. മുൻ ലോകസുന്ദരി ഐശ്വര്യയുടെ സൗന്ദര്യം ഗതികെട്ട സെലിബ്രിറ്റികൾ നമ്മുടെ കുടംപുളിയുടെ പുറകെ തന്നെയാണ്. മരുന്നു കുത്തക കമ്പനികൾ ഇതിന് വിപണന സാധ്യതകൾ മനസ്സിലാക്കി ഇതിൻറെ ക്യാപ്സൂളുകൾ രൂപത്തിലും മാർക്കറ്റിൽ എത്തിക്കുന്നുണ്ട്. ഇത്തരം ക്യാപ്സ്യൂൾ ഉപയോഗിക്കുന്നതിൽ ഭൂരിഭാഗവും അവരാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.