സൗന്ദര്യം ഇരട്ടിക്കാൻ ഗ്രീൻ ടീ ഇങ്ങനെ ഉപയോഗിച്ചാൽ മതി.

ഒരു ഗ്ലാസ് കട്ടൻ ചായ മതി നിങ്ങളുടെ സൗന്ദര്യം പത്തിരട്ടി ആവാൻ. ചായ കാപ്പി ശീലങ്ങൾ പലർക്കുമുണ്ട് ഇതിൽ തന്നെ കട്ടൻചായ പൊതുവേ ആരോഗ്യകരം എന്നു പറയാം. ഇതിനു നല്ല ആരോഗ്യഗുണങ്ങളും ഉണ്ട്. ആരോഗ്യത്തിനു മാത്രമല്ല പൊതുവേ മുടി സംരക്ഷണത്തിന് കൂടി ഉപയോഗിക്കുന്ന ഒന്നാണ് കട്ടൻചായ. ഹെന്ന തയ്യാറാക്കുമ്പോഴും മറ്റു പല മുടി ക്കായുള്ള ഹെയർ പായ്ക്കൽ കട്ടൻചായ പ്രധാനഘടകമാണ്. കട്ടൻ ചായ മുടിയിൽ പുരട്ടുന്നത് മാത്രമല്ല മുഖത്ത് ചർമത്തിൽ പുരട്ടുന്നത് പലതരത്തിൽ സൗന്ദര്യമുള്ള നൽകുന്ന ഒന്നാണ്. ഗ്രീൻ ടീ കട്ടൻ ചായ എന്നിവ ശക്തമായ പോളിഫിനോൾ ഉം അടങ്ങിയതാണ്.

ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളെ അകറ്റുന്നതിനും ചർമ്മത്തിന് ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും ചർമപ്രശ്നങ്ങളും അകറ്റാനും നല്ലതാണ്. ചർമത്തിലെ അണുബാധകൾ മുഖക്കുരു കളങ്കം എന്നിവയ്ക്കെതിരെ ഇത് പോരാടുകയും വാർധക്യത്തിൽ ലക്ഷങ്ങൾ വൈകിപ്പിക്കൽ സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു ഉണ്ടാവുന്ന ബാക്ടീരിയകൾ ഓട് പോരാടാനും ചർമ്മത്തിന് പിഎച്ച് സന്തുലിതാവസ്ഥ നില നിർത്താനും ചായയുടെ പ്രകൃതിദത്തമായ സ്വഭാവങ്ങൾ സഹായിക്കുന്നു.

ചർമ്മത്തിന് അനുയോജ്യമായ പോഷകങ്ങളും പ്രയോജനകരമായ സന്ധ്യാ സംയുക്തങ്ങളും അടങ്ങിയ charvi കുറയ്ക്കാൻ സഹായിക്കുകയും ഉൽപ്പാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ സൂക്ഷ്മാണുക്കളെ ചെറുക്കാനും ചർമത്തിന് ജലാംശം നൽകുന്നതിനും ചർമ്മത്തിലെ അണുബാധകൾ അകറ്റുന്നതിനും സഹായിക്കുന്നു.

കപ്പിയും ആനിനെയും ധർമത്തിന് കീഴ്ഘടകങ്ങൾ ചുരുക്കാനും ഇരുണ്ട വൃത്തങ്ങളെ ഇല്ലാതാക്കാനും കണ്ണുകളുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. പോളിഫിനോൾ സംയുക്തങ്ങൾ നിറഞ്ഞ ടാനിക് ആസിഡ് അടങ്ങിയ ചായ വെയിലേറ്റ് മൂലം ഉണ്ടാകുന്നകരിവാളിപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ചർമത്തിനും ഉണർവ് നൽകി ക്ഷീണം അകറ്റുന്നതിന് കട്ടൻചായ മുഖത്തു പുരട്ടുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.