സൗന്ദര്യം വർദ്ധിപ്പിക്കാൻ നിലനിർത്താനും ഉപ്പും വെളിച്ചെണ്ണയും

സൗന്ദര്യ പ്രതിസന്ധികൾ എന്നും വെല്ലുവിളി നിറഞ്ഞതാണ്. അതിനെ പ്രതിരോധിക്കാൻ ആയിട്ട് എന്തൊക്കെ ചെയ്യാമോ അതിനെല്ലാം ചെയ്യാനായിട്ട് അവിടെ എല്ലാവരും എന്നെ തയ്യാറാവുകയും ചെയ്യും. ഒരു അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്നു പോകുന്നത് എങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല പ്രകൃതിദത്തമായ ഒരു മാർഗമാണ് ഉപ്പും വെളിച്ചെണ്ണയും. ആദ്യം ഉപ്പ് എടുത്ത് നല്ലതുപോലെ വെളിച്ചെണ്ണയുമായി മിക്സ് ചെയ്യുക. ഇതിലേക്ക് അൽപം നാരങ്ങാനീരും ചേർക്കാവുന്നതാണ്.

ഇതിൽ സ്ക്രബർ പോലെ ആക്കിയിട്ട് വേണം മുഖത്ത് ഉപയോഗിക്കാൻ. ചർമ്മം തിളങ്ങുന്നതിന് ഇത് കഴുത്തിലും മുഖത്തും എല്ലാം തേച്ചുപിടിപ്പിക്കുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം എന്നതാണ്. ഇത് അകാലവാർദ്ധക്യം ചേർത്തു ചർമത്തിന് തിളക്കവും നിറവും വർധിപ്പിക്കുന്നതിനു സഹായിക്കും. പേരിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ്. സേവിങ് ലോസ്റ്റ് പകരം സാധിക്കുന്ന ഒന്നാണ് വെളിച്ചെണ്ണയും പൊട്ടിയിട്ടും പൊടിയുപ്പും. ഇത് മുഖത്തുണ്ടാകുന്ന മൃതകോശങ്ങൾ ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും.

ബ്ലാക്ക് ഹെഡ്സ് പരിഹരിക്കുന്നതിനുവേണ്ടി രാത്രി കിടക്കാൻ നേരത്ത് വെളിച്ചെണ്ണയിൽ അല്പം ഉപ്പിട്ടു മുഖത്തു പുരട്ടുക. നല്ലതുപോലെ മസാജ് ചെയ്യണം. അതിനുശേഷം രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ഇത് പെട്ടെന്ന് തന്നെ നമ്മുടെ ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാൻ സഹായിക്കും. രണ്ടുമൂന്നു പ്രാവശ്യം ഉപയോഗിച്ചാൽ തന്നെ നിങ്ങൾക്ക് മാറ്റം അറിയാവുന്നതാണ്.

ഇതിലെ വരണ്ടിരിക്കുന്ന തായ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത് ഇതിൽ വെറും രണ്ടാഴ്ച കൊണ്ട് തന്നെ അത്ഭുതം കാണിക്കാൻ വെളിച്ചെണ്ണയും ഉപ്പും കഴിയും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.