സ്വന്തം മകനെ ഇല്ലാതാക്കിയ കൊലയാളിക്ക് ഈ അമ്മ നൽകിയ ശിക്ഷ കണ്ടാൽ ആരും ഞെട്ടും…

ഒരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കളെ അടക്കം ചെയ്യേണ്ടതായി വന്നിട്ടുണ്ടാവില്ല എന്നാൽ ഈ അമ്മയ്ക്ക് അങ്ങനെ ഒരു ദുരവസ്ഥ നേരിടേണ്ടിവന്നിട്ടുണ്ട്. തന്റെ മകനെ അതിക്രൂരമായി കൊന്ന് കൊലയാളിയെ കോടതിയിൽ മുറിയിൽ വച്ച് കണ്ട് ആ അമ്മയുടെ പ്രതികരണം ആരുടെയും കണ്ണ് നനയിക്കുന്നതാണ്. ഒരുപക്ഷേ ഈ ലോകത്തിനു തന്നെ മാതൃക ആക്കാൻ പോരുന്ന ഒന്നാണ് അമ്മയുടെ മകന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അക്രമവും പിടിച്ചുപറിയും കൊലപാതകവും ഒക്കെ സ്ഥിര സംഭവമായി ഒരു സ്ഥലത്തുനിന്നും.

ആണ് ഇങ്ങനെ ഒരു നല്ല വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തന്റെ മകന്റെ കൊലയാളിയെ കോടതിമുറിയിൽ വെച്ച് കണ്ടപ്പോൾ ഉണ്ടായ അമ്മയുടെ പ്രതികരണമാണ് എല്ലാവരുടെയും കണ്ണു നിറയുന്നത്. ഒരു ചെറിയ കുടുംബമായിരുന്നു അവരുടേത് അമ്മയ്ക്ക് പോയതാ ഇപ്പോൾ മരുന്ന് വാങ്ങാൻ പോയ മകന്റെ മൃതദേഹമാണ് പിന്നീട് വീട്ടിലെത്തിയത്. അജ്ഞാതരായ മൂന്ന് ചെറുപ്പക്കാർ സുലൈമാനെ വെടിവച്ച ശേഷം രക്തംവാർന്ന് റോഡിൽ കിടന്ന അദ്ദേഹത്തിന്റെ പേഴ്സും ആഹാരം കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

വിജനമായ വഴിയിൽ മണിക്കൂറുകളോളം കിടന്ന് ചോര വാർന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളിലൊരാളായ 16കാരനെ അറസ്റ്റ് ചെയ്തു. അവിടുത്തെ നിയമമനുസരിച്ച് മാതാപിതാക്കൾ ആവശ്യപ്പെട്ടാൽ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കൊലബാധകം.

അതുകൊണ്ടുതന്നെ പ്രത്യേക വിചാരണ ചെയ്യുന്ന ദിവസം സുലൈമാന് അമ്മയെയും വിളിച്ചുവരുത്തി. എന്നാൽ പ്രതിയെ കോടതി മുറിയിൽ വച്ച് കണ്ട നേരം എല്ലാവരും ഞെട്ടിച്ചുകൊണ്ട് അമ്മ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതിനുശേഷം അവർ പറഞ്ഞു എനിക്ക് നിന്നെ വെറുക്കാൻ ആകില്ല. എനിക്ക് എൻറെ മകനെ നഷ്ടമായി ഇനിയൊരു അമ്മയ്ക്ക് കൂടി മകൻ നഷ്ടമാകാൻ കാരണക്കാരി ആകുന്നില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.