സ്വന്തം മകൻറെ കല്ലറയിൽ കണ്ട മാറ്റം കണ്ടു പൊട്ടിക്കരയുന്ന വീഡിയോ വൈറലായി മാറി കൊണ്ടിരിക്കുന്നു.

36 വയസ്സ് മാത്രം പ്രായമുള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ ഒരു കാർ അപകടത്തെത്തുടർന്ന് മരണപ്പെടുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിൽ അധികം അപ്പുറമായിരുന്നു. അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും. മകനോട് അമ്മ എല്ലാ വിശേഷങ്ങളും പറയും. സങ്കടം വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്ത കിടന്ന് കരയും. അങ്ങനെയിരിക്കെ ടെക്സസിൽ മഞ്ഞുകാലം വന്നു. അടുത്ത തണുപ്പും അസുഖമായതിനാൽ അവർക്ക് മഞ്ഞുകാലത്ത് മകന്റെ കല്ലറയിൽ പോകാൻ സാധിച്ചില്ല.

പിന്നീട് ഉണക്ക കാലമായി എങ്കിലും അമ്മയ്ക്ക് അസുഖങ്ങൾ ഉള്ളതുകൊണ്ട് പോകാൻ സാധിച്ചില്ല. ഒടുവിൽ ആ അമ്മ തന്റെ മകന്റെ കല്ലറ ഇന്ന് തന്നെ കാണണമെന്ന് തീരുമാനിക്കുന്നു എന്നെ കാണാതെ മകൻ വല്ലാതെ വിഷമിച്ചു കാണും അമ്മ ഓർത്തു. ചൂടുകാലം ആയതിനാൽ സ്മശാനം മുഴുവൻ മരുഭൂമി പോലെ ആയി കാണും എന്ന് കരുതിയ അമ്മ ഒന്നു ഞെട്ടി. തന്റെ മകന്റെ അല്ലാതെ മാത്രം പുല്ലുകൾ വളർന്നു വളരെയധികം പച്ചപ്പോടെ നിൽക്കുന്നു. ബാക്കിയെല്ലാം സ്ഥലം ഉണങ്ങിയിരിക്കുന്നു.

എല്ലാം ദൈവത്തിന്റെ അത്ഭുതമാണ് എന്ന് കരുതി അമ്മ പിറ്റേന്ന് ആ കാഴ്ച കണ്ടു ഞെട്ടി .ആരോ തന്റെ മകന്റെ കല്ലറ നനയ്ക്കുന്നു. അതുകൊണ്ടാണ് അവിടെ പുല്ലു വളർന്നു മനോഹരമായി നിൽക്കുന്നത് .ആ അമ്മ അയാളുടെ അടുത്ത് കാര്യങ്ങൾ തിരക്കി അയാൾ പറഞ്ഞു ഞാൻ ഒരു പട്ടാളക്കാരൻ ആണ് എന്റെ ഭാര്യ ഒരു വർഷം മുൻപ് തന്നെ മരിച്ചു എനിക്കും അവളെ കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് ഞാനും എന്നും ഇവിടെ വരും .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.