സ്വന്തം മകൾക്ക് മരണം ഭയം കൂടാതെ നേരിടുന്നതിന് ഒരുക്കുന്ന ഒരച്ഛൻ ആരും തകർന്നുപോകും ഈ ദൃശ്യം കണ്ടാൽ.

സ്വന്തം മകളെ മരണത്തിന് ഒരുക്കുന്ന അച്ഛൻ കണ്ടാൽ കരഞ്ഞു പോകും. മകൾക്കൊപ്പം കിടന്ന അവളുടെ താരാട്ടുപാടി ഉറങ്ങാൻ ശ്രമിക്കുന്ന ഹൃദയഭേദകമാണ് . അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കുട്ടിയെ പൊരുത്തപ്പെടുത്തി അവൾക്ക് ഭയം ഒന്നും തോന്നാതിരിക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഷാൻ പറയുന്നത്. ഷംലി എന്ന രണ്ട് വയസ്സുകാരി ജനിച്ച രണ്ടുമാസത്തിനുള്ളിൽ ആണ്അതിഗുരുതരമായ തലസീമിയ എന്നരക്ത സംബന്ധമായ രോഗം കണ്ടെത്തിയത്. തുടർന്ന് ഒത്തിരി പണം കുട്ടിയുടെ അസുഖം ഭേദമാകാൻ അതിനായി ചെലവാക്കി.

ഇപ്പോൾ ചികിത്സയ്ക്ക് പണം ലഭിക്കാതെ വലയുകയാണ് ഷാൻ പലരിൽ നിന്നും പണം കടം വാങ്ങിയത് ചികിത്സാചെലവ് കണ്ടെത്തിയിരുന്നത് പൊന്നോമനയെ ചികിത്സ ജീവിതത്തിലേക്ക് ഇടിച്ചുകയറി കഴിയില്ല എന്ന് മനസ്സിലാക്കിയതോടെ ആണ് ഈ അച്ഛൻ ഇത്തരത്തിൽ ചിന്തിച്ചത്. ചങ്ക് പിടയുന്ന വേദനയിലും സ്വന്തം മക്കൾക്കായി കുഴിമാടം വെട്ടിയൊതുക്കി ദിവസത്തിൽ അല്പസമയം അവൾക്കൊപ്പം അവിടെ ചെലവഴിക്കുകയാണ് ഈ അച്ഛൻ.

ഇപ്പോൾ അവൾക്ക് രണ്ട് വയസ്സായി എന്നാലിപ്പോൾ ഷാനെ കുഞ്ഞിൻറെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ കഴിയുന്നില്ല. പലരിൽ നിന്നും പണം കടം വാങ്ങിയാണ് ചികിത്സാചെലവ് കഴിച്ചിരുന്നത് അതൊന്നും തിരിച്ചു നൽകാനായി സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പലരും ഇപ്പോൾ പണം നൽകുന്നില്ല എന്നും വ്യക്തമാക്കി.

ഇതിനിടയിൽ സിംലിയെ രക്ഷിക്കാൻ പൊക്കിൾകൊടിയിലെ രക്തത്തിന് സാധിക്കും എന്നറിഞ്ഞ് അതിനാൽ ഷാനു ഭാര്യയും ധാരണയിൽ ആയി. എന്നാൽ അത്തരം ചികിത്സിക്കും ലക്ഷക്കണക്കിന് പണം ആവശ്യം വരും എന്ന് അറിഞ്ഞതോടെ അക്ഷരാർത്ഥത്തിൽ തകർന്നിരിക്കുകയാണ് ഈ കുടുംബം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.