സ്വന്തം അമ്മയെ ഒരു നോക്ക് കാണുന്നതിനു വേണ്ടി ആശുപത്രിയിൽ ജനാലയുടെ മുകളിൽ കയറി,വീഡിയോ വൈറലായി മാറി കൊണ്ടിരിക്കുന്നു.

കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ കാണുന്നതിന് അവസാന നിമിഷങ്ങൾ ഒപ്പം അരികിൽ ഇരിക്കാൻ ആശുപത്രിയുടെ മുകളിൽ കൂടി കയറിയ മകന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നു. പാലസ്തീൻ യുവാവ് അമ്മയെ ചികിൽസിക്കുന്ന ഹെബ്രോൺ ആശുപത്രിയുടെയും ഐസിസിയുടെ പുറം ജനലിലെ ആണ് കയറിപ്പറ്റിയത്. 73 കാരിയായ അമ്മ റെസ്മി നാലുദിവസം മുമ്പാണ് കൊറോണ ബാധിച്ച മരണമടഞ്ഞത്. മകൻ കാണാനെത്തിയ അതിനുശേഷമായിരുന്നു മരണം.

ഈ മുപ്പതുകാരൻ അമ്മയുടെ ജനാലയുടെ അരികിലിരിക്കുന്ന ചിത്രം നൂറുകണക്കിനാളുകളാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. യുഎൻ പ്രതിനിധിയും പാട്രിയോട്ടിക് മിഷൻ സി ഓ യുമായ മുഹമ്മദ് സഫീൻ ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന പാലസ്തീൻ സ്വദേശിനിയായ സ്ത്രീയുടെ മകൻ.അമ്മ മരിക്കുന്നത് വരെ എല്ലാ ദിവസവും രാത്രിയായാൽ ജനതയുടെ മുകളിൽ വന്നിരിക്കുമായിരുന്നു.

എത്ര സ്നേഹംനിറഞ്ഞ മകൻ ചിത്രം എന്റെ കണ്ണുകൾ നിറയ്ക്കുന്നു ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ. റെസ്മി നമ്മക്ക് അമ്മ കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.ഈ സമയത്താണ് കൊറോണ പിടിപെടുന്നത്. അഞ്ച് ദിവസമായി ഇവർ ഹെബ്രോൺ സ്റ്റേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നും ചെയ്യാനാകാതെ വളരെയധികം നിസ്സഹായനായി ഞാനാ ജനാലയുടെ പുറത്തിരുന്നു.

അമ്മയുടെ അവസാന നിമിഷങ്ങൾ കണ്ടുകൊണ്ടു. മകൻ അറബിക് പോസ്റ്റിനോട് പറയുന്നത് എങ്ങനെ ഞാൻ ആശുപത്രിയിൽ കിടക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അനുവാദം ലഭിച്ചില്ല അവസാനം ഐ അമ്മയും മുഖം ഒന്നു കാണാൻ ആണ് ഞാൻ ജനലിൽ . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.