സ്വന്തം അച്ഛനെതിരെ പരാതി പറയാൻ നടന്നത് 10 കിലോമീറ്റർ ഈ 11 വയസ്സുകാരിയുടെ ജീവിതം ഇങ്ങനെ..

അച്ഛനെതിരെ പരാതി നൽകുന്നതിനുവേണ്ടി ആറാം ക്ലാസുകാരി നടന്നത് 10 കിലോമീറ്റർ. അതും കളക്ടറുടെ അടുത്തേക്ക് പിന്നീട് സംഭവിച്ചത് കണ്ടാൽ ആരും ഞെട്ടിപ്പോകും. കുട്ടികൾക്ക് എന്നും പ്രിയപ്പെട്ടവർ അവരുടെ മാതാപിതാക്കൾ ആണ്. എന്നാൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞു അവളുടെ അച്ഛൻ എതിരെ കളക്ടർക്ക് പരാതി പറയണമെങ്കിൽ അവളെ ചെറുപ്രായത്തിൽ എത്ര വേദന അനുഭവിച്ചു കാണും. രണ്ടു വർഷം മുൻപ് കുട്ടിയുടെ അമ്മ മരിച്ചു പോയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അച്ഛനും വേറെ വിവാഹം കഴിച്ചു.

പക്ഷേ അച്ഛനും രണ്ടാനമ്മയും കൂടി പെൺകുട്ടിയെ സ്വീകരിക്കാൻ തയ്യാറായില്ല. അവർ പെൺകുട്ടിയെ വീട്ടിൽ നിന്ന് പുറത്താക്കി ആ കുഞ്ഞുകുട്ടി അമ്മാവന്റെ കൂടെ താമസിച്ചാണ് പഠിക്കുന്നത്. പക്ഷേ ഇതിനെതിരെ എല്ലാ അവൾ പരാതി കൊടുത്തത് തനിക്ക് സ്കൂളിൽ നിന്നും ഉച്ചഭക്ഷണത്തിന് പകരമായി സംസ്ഥാന സർക്കാർ നൽകുന്ന സാമ്പത്തിക സഹായം അച്ഛൻ രമേശ് കൈക്കലാക്കുക യാണ് അവളെ ചൊടിപ്പിച്ചത്. ആ കുഞ്ഞ് പരാതി നൽകാൻ നടന്നത് ആകട്ടെ 10 കിലോമീറ്റർ.

അതും ആറാം ക്ലാസിൽ പഠിക്കുന്നസൊസൈ സംഗീത എന്ന് 11 വയസ്സുകാരി. ഒഡിഷയിലെ കേന്ദ്ര പതിയിൽ ആണ് സംഭവം നടന്നത് . കലക്ടറേറ്റിൽ എത്തിയതോടെ പെൺകുട്ടി നേരിട്ട് പരാതി നൽകിയത്. പരാതി സ്വീകരിച്ച കലക്ടർ ഉടനെതന്നെ നടപടിയെടുക്കുകയും ചെയ്തു. പെൺകുട്ടികൾ ലഭിച്ച ഭക്ഷ്യധാന്യവും പണവും അനധികൃതമായി സ്വന്തമാക്കിയ അച്ഛനിൽ നിന്നും പിരിച്ചെടുത്ത പെൺകുട്ടിയെ തിരികെ നൽകുന്നതിന് കലക്ടർ നിർദേശിച്ചു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.