സ്നേഹം പ്രകടിപ്പിക്കാൻ മൃഗങ്ങളും ഒട്ടും പുറകിലല്ല.

മനുഷ്യരേക്കാൾ സ്നേഹം മറ്റു ജീവികൾ കാണുന്ന പലപ്പോഴും പറയുകയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രസീലിലെ റിയോ ഡി ജനീറോയിൽ നിന്നും പുറത്തു വരുന്ന ഒരു പെൻഗ്വിൻ സ്നേഹത്തിന്റെ കഥ ആരെയും അത്ഭുതപ്പെടുത്തും സ്നേഹത്തിന്റെ മഹത്വം വിളിച്ചോതുന്നത് ആണെന്ന് പറയാതെ വയ്യ. റിയോഡി ജനീറോയിലെ ജോവോ പെരേര ഡിസൂസ എന്നാ 71 കാരൻ മീൻ പിടിക്കുന്നതിനിടയിൽ ഒരു പെൻഗ്വിൻ കണ്ടെത്തുന്നതിൽ നിന്ന് സംഭവങ്ങളുടെ തുടക്കം. ബീച്ചിൽ ഒഴുകിയെത്തിയ പെൻഗ്വിൻ അവശനിലയിലായിരുന്നു.

ശരീരം നിറയെ എണ്ണയിൽ ആയിരുന്നു പെൻഗ്വിൻ നടക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നു പെൻഗ്വിൻ. ചോവോ അതിനെ വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ചു. ഡിം ഡിം എന്ന പേരുമിട്ടു, മാസങ്ങൾ നീണ്ട പരിചരണത്തിന് ഇടയിൽ പെൻഗിൻ പൂർണ്ണ ആരോഗ്യവാനായി ഇതോടെ അതിനെ തന്റെ രാജ്യത്തേക്ക് സ്വതന്ത്രമാക്കാൻ jowo അനുവദിക്കുകയും ചെയ്തു.

ഏതാണ്ട് 5000 മൈലുകൾ അകലെയുള്ള അർജന്റീന ചിലി തീരത്തുനിന്ന് ആയിരുന്നു അത് ബ്രസീൽ എത്തിയത്. പെൻഗ്വിൻ നെ സ്വതന്ത്രമാകുമ്പോൾ ജോവോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിന് എന്തെങ്കിലും വീണ്ടും കാണും എന്ന്. എന്നാൽ മാസങ്ങൾക്ക് ശേഷം വൃദ്ധന് അമ്പരിപ്പിച്ച ഡി വീണ്ടും റിയോഡി ജനീറോയിലെ വീട്ടിലെത്തി.

മാസങ്ങൾ അവിടെ കഴിഞ്ഞതിനുശേഷമാണ് അത് വീണ്ടും തൻറെ തീരത്തേക്ക് പറന്നു പോയത്. ഒരുതവണ മാത്രമല്ല പിന്നീട് പലപ്പോഴും ഇത് ആവർത്തിച്ചു. എന്നാൽ ജൂൺ മാസത്തിലും ജോവായുടെ അതിഥിയായെത്തി ഡിം ഡിം ഫെബ്രുവരിയിലാണ് തിരിച്ചു പറക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.