സ്നേഹം നൽകിയാൽ മൃഗങ്ങളും തിരിച്ചും സ്നേഹിക്കും ചിലപ്പോൾ മനുഷ്യരേക്കാൾ അധികമായി.

ഈ ചിത്രം വൈറലാകുന്നത് ഒരേയൊരു കാരണം സ്നേഹം മാത്രമാണ്. ഈ ചിത്രം പകർത്തിയിരിക്കുന്നത് ഒരു ഡോക്ടറാണ്. ഈ ചിത്രത്തിലെ നായകളെ നമ്മൾ സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും അവർ ആരെയോ കാത്തു നിൽക്കുകയാണ്. അതോടൊപ്പം തന്നെ അവരുടെ മുഖത്ത് സങ്കടം ടെൻഷനും എല്ലാം കാണാൻ സാധിക്കും.എന്താണ് സംഭവം എന്നല്ലേ, ഇതൊരു ഹോസ്പിറ്റലിനെ മുൻപ് ഭാഗമാണ് ഇവരുടെ യജമാനൻ ഒരു വൃദ്ധനായ യാചകൻ ആണ് അദ്ദേഹം സുഖമില്ലാതെ ചികിത്സയിലാണ്. വഴിയിൽ തളർന്നു കിടന്ന അദ്ദേഹത്തെ ആരൊക്കെയോ ചേർന്ന് ഇവിടെ എത്തിച്ചു.

അദ്ദേഹത്തെ അകത്തു കയറ്റിയത് മുതൽ ഈ തെരുവുനായ്ക്കൾ ആശുപത്രിയിലെ വാതിലിനു മുന്നിൽ ഉണ്ട് . ഓരോ ആളുകൾ പോകുമ്പോൾ അവർ നോക്കും അത് തങ്ങളുടെ യജമാനൻ ആണോ എന്ന്. സെക്യൂരിറ്റിയുടെ ആദ്യം നായ്ക്കളെ ഓടിക്കാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു ഇതാ യാചകരെ കൂടെ വന്നതാണ് എത്ര ഓടിച്ചിട്ടും അവറ്റകൾ ഓടുന്നില്ല. ചിത്രം പകർത്തിയ ഡോക്ടർ പറഞ്ഞു സ്വന്തം മക്കളെ ഉപേക്ഷിച്ചു തെരുവിലെത്തി ആളായിരിക്കും ആ വൃദ്ധൻ.

ഈ തെരുവ് നായ്ക്കൾ ഇയാളോട് ഇത്ര സ്നേഹം കാണിക്കുന്നതിന് അദ്ദേഹം എന്തായിരിക്കും ചെയ്തിട്ടുണ്ടാകുക. അയാൾ കൊടുക്കുന്നതിനേക്കാൾ ഭക്ഷണം ഇവർക്ക് തെരുവിൽ നിന്ന് ലഭിച്ചു കാണും. അയാളുടെ സ്നേഹം മാത്രം അവർക്ക് ആരും കൊടുത്തു കാണില്ല. ഇത് ആഹാരം കൊടുത്ത് സ്നേഹമെല്ലാം നായ്ക്കളുടെ മുഖത്ത് നോക്കുമ്പോൾ അറിയാം.

അയാൾ കൊടുത്ത സ്നേഹമാണ് തെരുവുനായ്ക്കളുടെ മുഖത്ത് കാണുന്ന സങ്കടം. ഇനിയെങ്കിലും ഒരു നായ പോലും തിരിഞ്ഞു നോക്കില്ല എന്ന് ആരോടും പറയരുത്. മനുഷ്യൻ നൗകയിൽ എങ്കിലും നമ്മൾ സ്നേഹം കൊടുക്കുന്ന നായ നമ്മളോടൊപ്പം കാണും. ഡോക്ടർ തന്നെ സംസാരം നിർത്തിയ ഇങ്ങനെ ആ വൃദ്ധൻ ഇനി തിരിച്ചു വരില്ല എന്ന് ഇവരുടെ എങ്ങനെ പറയും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.