സ്നേഹം നൽകിയ തിരിച്ച് സ്നേഹവും നന്ദിയും കാണിക്കുന്നതിൽ മനുഷ്യരേക്കാൾ മുന്നിലാണ് മൃഗങ്ങൾ.

സ്നേഹം നൽകിയാൽ തിരികെ നന്ദിയും സ്നേഹവും ഒരുപോലെ നൽകുന്നതിലും മൃഗങ്ങൾ കഴിഞ്ഞാൽ മാത്രമാണ് മനുഷ്യർ പോലും ഉള്ളത് എന്ന് തോന്നിപ്പോകും ചില യഥാർത്ഥ സംഭവങ്ങൾ കാണുമ്പോൾ. അത്തരത്തിൽ എട്ടു വർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ അണ്ണാൻകുഞ്ഞ് എന്റെ യഥാർത്ഥ കഥയാണ് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിൽ കളങ്കമില്ലാത്ത അവിശ്വസനീയമായ സ്നേഹബന്ധം ഉണ്ടാവാറുണ്ട്. എന്റെ ഒരു നല്ല വന്യജീവികളുടെ കാര്യത്തിൽ നമ്മൾ കുറച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്.

സഹജീവികളോട് ഒപ്പം ജീവിക്കാനുള്ള അവകാശത്തെ നമ്മൾ തടസ്സപ്പെടുത്തരുത്. എങ്കിലും ഒരു അബദ്ധം സംഭവിക്കുമ്പോൾ അവർക്ക് വേണ്ടി നമ്മൾ ഒരു സഹായ ഹസ്തം നൽകേണ്ടതുണ്ട്. പത്രത്തിൽ സഹായഹസ്തം നൽകിയ വീട്ടുകാരുടെയും അണ്ണാന്റെയും സ്നേഹത്തിന്റെ കഥയാണ്. സംഭവം നടന്നത് അങ്ങ് യൂറോപ്പിലാണ് 2009ലാണ് ബ്രാൻഡി ഹാരിസ് കുടുംബവും മൂങ്ങയുടെ ആക്രമണത്തിൽ പരിക്കേറ്റ ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയത്.

അവർ ആൺകുഞ്ഞിനെ വീട്ടിൽ കൊണ്ടു വരികയും സംരക്ഷിക്കുകയും ചെയ്തു അവരോട് വളരെ പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കുഞ്ഞ് ബെല്ല് എന്ന പേരു നൽകി. അവർ ആൺകുഞ്ഞിനെ മുറിക്കുമ്പോൾ അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇതൊരു ഊഷ്മള സ്നേഹബന്ധം ആയി വളരുമെന്ന്. ബെല്ലയുടെ പരിക്കുകൾ ഭേദമായപ്പോൾ അവളെ കാട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയായിരുന്നു ഹാരിസ് കുടുംബവും ചെയ്തത്. വീണ്ടും തലയെ ഒരിക്കൽ കൂടി കാണാൻ സാധിക്കും എന്ന് കരുതി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.