സ്നേഹം അതിരുകടന്ന പാമ്പിനെ വിവാഹം കഴിച്ചു എന്നാൽ പിന്നീട് നടന്നത് ഞെട്ടിക്കും സംഭവങ്ങൾ..

പാമ്പിനെ വിവാഹം കഴിച്ച ആൾ, അതെ പാമ്പിന്റെ തന്നെ കടിയേറ്റു മരിച്ചു. വെള്ളിയാഴ്ച മൂർഖൻ പാമ്പിനെ കടിയേറ്റ് ലോകപ്രശസ്ത പാമ്പുപിടിത്തക്കാരന് അബൂസലീം ന്യൂസിൽ മരണമടഞ്ഞു. തിങ്കളാഴ്ച പങ്കുവെച്ചതിന് ടെ മൂർഖൻ കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. വെള്ളിയാഴ്ചയുടെ ആയിരുന്നു മരണം. വീട്ടിലെ വളർത്തു പാമ്പ് പുനർജനിച്ച കൂട്ടുകാരിയാണ് എന്നായിരുന്നു ഹുസൈൻ റ വിശ്വാസം. ഇക്കാരണത്താൽ താൻ അതിനെ വിവാഹം കഴിച്ചു എന്ന് 2016 മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നാലു പാമ്പുകളെ ഇദ്ദേഹം വീട്ടിൽ വളർത്തിയിരുന്നു ഞാൻ പാമ്പിനെ വിവാഹം കഴിച്ചു എന്നു പറഞ്ഞു എന്റെ ഫോട്ടോയും മാധ്യമങ്ങൾ കഥയുണ്ടാക്കി എന്നാണ് വാർത്തകൾ പിന്നീട് പ്രതികരിച്ചത്. കൂടാതെ ഏഷ്യ സ്കോട്ട്ലൻഡ് എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് പാമ്പിനെ ചുംബിച്ചു പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു ഹുസ്സൻ. ഇനി ജീവനക്കാരുടെ വാർത്ത ബ്രിട്ടീഷ് മാധ്യമങ്ങളിൽ വന്നതോടെയാണ് ഇദ്ദേഹം പ്രസിദ്ധി നേടിയത് .

പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അഗ്നി സേന അംഗങ്ങൾ പരിശീലിപ്പിക്കുന്നത് ഇദ്ദേഹം ആണു. വളരെയധികം അപകടങ്ങൾ വിളിച്ചു വരുത്തുന്ന സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വളരെ അപകടകാരികളായ എഴുത്തുകളാണ് പാമ്പുകൾ. പലവിധത്തിലുള്ള പാമ്പുകളെ നമുക്ക് ചുറ്റുപാടുകളിൽ കാണാൻ സാധിക്കുന്നതാണ്. ഉഗ്രവിഷമുള്ള പാമ്പുകൾ മുതൽ വലിയ വലിപ്പവും വണ്ണവും ഉള്ള പാമ്പുകൾ വരെയുണ്ട് എന്നാൽ പാമ്പിനെ.

സ്നേഹിക്കുന്നവരും അതിനെ വളർത്തുന്ന വരും ഉണ്ടെന്നത് വളരെയധികം അത്ഭുതം നൽകുന്ന കാര്യങ്ങൾ തന്നെയാണ് എന്നാൽ പാമ്പിനെ സ്നേഹിക്കുന്നവരെ മദനി വളർത്തുന്നവരും വളരെയധികം ശ്രദ്ധ പുലർത്തേണ്ടതാണ് എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ പാമ്പിനോട് ഉള്ള സ്നേഹം ആണ് നമുക്ക് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.