സൈനസൈറ്റിസ് പൂർണ്ണമായും ഇല്ലാതാക്കാൻ ഇതാ ഒരു കിടിലൻ മാർഗ്ഗം..

മൂക്കിനെയും കണ്ണിനെയും ചുറ്റിൽ ആയി കാണുന്ന വായു അറകളാണ് സൈനസുകൾ എന്നറിയപ്പെടുന്നത് .മൂക്കിനുള്ളിലെ മ്യൂക്കസ് പാളിക്ക് നനവ് നൽകുന്നത് .സൈനസ് നിന്നുള്ള ദ്രവങ്ങൾ ആണ്. ശബ്ദത്തിന്റെ പ്രത്യേക കമ്പനം നൽകുന്നതിനു സൈനസ് സഹായിക്കുന്നു. സൈനസിലെ ലൈനിങ് പാളിക്ക് ഉണ്ടാകുന്ന നീർവീക്കം ആണ് സൈനറ്റിസ് .ഏത് ഭാഗത്തുള്ള സൈനറ്റിസ് നെ അണുബാധ എന്നതനുസരിച്ച് രോഗത്തിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.

സൈനസെറ്റിംഗ്സ് സിനെപ്രധാന കാരണങ്ങൾ എന്നറിയപ്പെടുന്ന ബാക്ടീരിയ മൂലമുള്ള അണുബാധ ആകാം, മൂക്കിന്റെ പാലം വളഞ്ഞാൽ ഇരിക്കുക, മൂക്കിൽ ദശ വളരുക, മറ്റു താഴ പിഴകൾ,പ്രതിരോധ ശേഷിക്കുറവ് എന്നിവയാണ് സൈനറ്റിസ് വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ സൈനറ്റിസ് പ്രധാനമായും രണ്ടുതരത്തിലാണ് കാണപ്പെടുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

First lying acute sinusitis chronic sinusitis. Acute sinitis is caused when a cold intensifies. When a cold occurs, the bacteria inside the nose enter the sinuses and cause disease. Secondly, acute sinitis colds, nasal congestion, and headaches remain unchanged for two to three weeks. Antibiotic treatment can completely change the disease, as well as steaming. The best treatment is not to blow our noses strongly. The main function is to purify the air into jazz cells. The nose is a narrow entrance. There is a wet mucus layer and hairs to keep the dust in check.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.