സ്ഥിരമായി ന്യൂസ് കാണുന്ന പ്രേക്ഷക വാർത്താ വായനക്കാരിയുടെ കാൻസർ കണ്ടുപിടിച്ചു, എല്ലാവരും അതിശയിച്ചു പോകും…

രോഗം എപ്പോൾ വേണമെങ്കിലും ആർക്കും വരാം ഗുരുതരമായ പല രോഗങ്ങളും രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ രോഗി തന്നെ ആയിരിക്കും ആദ്യം മനസ്സിലാക്കുക. ഇപ്പോൾ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുന്നത് ഒരു മാധ്യമപ്രവർത്തകയുടെ ജീവിതമാണ്. തികച്ചും അപ്രതീക്ഷിതമായാണ് തനിക്ക് ക്യാൻസറാണെന്ന് വിക്ടോറിയ പയസ് അറിഞ്ഞത്. ക്യാൻസർ കണ്ടെത്തിയത് ആകട്ടെ സ്ഥിരമായി വിറ്റോറിയ ടെലിവിഷനിലൂടെ കാണുന്ന ഒരു പ്രേക്ഷകയും. ജീവിതത്തെ മാറ്റിമറിച്ച അനുഭവത്തെപ്പറ്റി വിറ്റോറിയ സോഷ്യൽ മീഡിയയിലൂടെ കുറച്ചതോടെ പുറംലോകം അറിഞ്ഞു.

ജോലിസംബന്ധമായ വരുന്ന ഈ മെയിലുകളിൽ ഒന്നാണ് വിക്ടോറിയയുടെ ജീവിതം രക്ഷിച്ചത്. ഒരു ദിവസം മെയിലുകൾ ചെക്ക് ചെയ്യുമ്പോഴാണ്. ഒരു ബ്രാൻഡുകളുടെ മെയിൽ വിറ്റോറിയ ശ്രദ്ധയിൽപ്പെട്ടത്. അതിൽ ഇങ്ങനെയാണ് എഴുതുന്നത്. നിങ്ങളുടെ ന്യൂസ് റിപ്പോർട്ടുകൾ ഇപ്പോൾ കണ്ടിരുന്നു. പക്ഷേ എനിക്ക് ഏറെ ആശങ്ക തോന്നിയത്. നിങ്ങളുടെ കഴുത്തിൽ കാണുന്ന ചെറിയ ഒരു വീക്കത്തെ കുറിച്ചാണ്. എന്റെ കഴുത്തിൽ ഇത്തരത്തിലൊരു തടിപ്പ് ഉണ്ടായിരുന്നത് ക്യാൻസറായിരുന്നു.

നിങ്ങളുടെ കഴുത എനിക്ക് സമ്മാനമായി തോന്നുന്നു. അതുകൊണ്ട് നിങ്ങൾ തീർച്ചയായും നിങ്ങളുടെ തൈറോയ്ഡ് പരിശോധിക്കണം എന്നായിരുന്നു ഈമെയിലിൽ കുറിച്ചിരുന്നു. സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണുന്ന മുഴ പ്രേക്ഷക എങ്ങനെ ശ്രദ്ധിച്ചു എന്ന് ആലോചിച്ചാൽ വിക്ടോറിയ ആദ്യം അമ്പരന്നു. എങ്കിലും ഡോക്ടറെ കാണാൻ 28 വയസ്സുകാരിയായ വിറ്റോറിയ തീരുമാനിക്കുകയായിരുന്നു.

ഒടുവിൽ കഴുത്തിലെ മുഴ തൈറോയ്ഡ് കാൻസറാണെന്ന് ഡോക്ടർ കണ്ടെത്തി. കാൻസർ സമീപത്തുള്ള ഗ്രന്ഥി കളിലേക്കും പടർന്നുകയറിയ അവസ്ഥയിലായിരുന്നു. ഒടുവിൽ കഴിഞ്ഞദിവസം വിറ്റോറിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.