ക്ഷമ ഇല്ലാത്തവർക്ക് തന്നെയായിരിക്കും ഫലം…

ക്ഷമ തീരെ ഇല്ലാതെ വാഹനം ഓടിക്കുന്ന ധാരാളം ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ. ട്രാഫിക് ബ്ലോക്കിൽ ഇടയിലൂടെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതും അടഞ്ഞുകിടക്കുന്ന റെയിൽവേ ഗേറ്റിലൂടെ നുഴഞ്ഞുകയറി പോകാൻ ശ്രമിക്കുന്നതും ഈ അക്ഷമ കാരണം തന്നെ. എന്നാൽ ഇത്തരം തിടുക്കത്തിന് ചിലപ്പോൾ ജീവന്റെ വിലയായിരിക്കും നൽകേണ്ടി വരിക എന്ന് അടിവരയിടുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുംബൈയിൽ നടന്ന അപകടത്തിന് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റെയിൽവേ ഗേറ്റ് അടച്ചിട്ടു കാത്തിരിക്കാൻ ക്ഷമയില്ലാതെ അതിനിടയിലൂടെ നുഴഞ്ഞുകയറിയ ബൈക്ക് യാത്രികൻ കഷ്ടിച്ചാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. ഈ യുവാവ് നുഴഞ്ഞുകയറി എത്തിയത് രാജധാനി എക്സ്പ്രസ് മുന്നിലേക്കാണ്. ട്രെയിൻ കണ്ടു ചാടി ഇറങ്ങും മുമ്പ് തന്നെ ബൈക്ക് ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

മറിഞ്ഞുവീണ് എങ്കിലും യുവാവിനെ സാരമായ പരിക്കുകൾ ഏറ്റു. ഇയാൾ പിന്നീട് നടന്നു പോകുന്നതും വീഡിയോദൃശ്യങ്ങളിൽ ഉണ്ട്. സമയം സമാനമായി മറ്റൊരു വീഡിയോ കൂടി വൈറലാകുന്നു ഉണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ മതി ഒരു ജീവൻ എടുക്കാൻ അതുപോലെതന്നെ ഇത്തരത്തിൽ പൊട്ടത്തരങ്ങൾ അബദ്ധങ്ങളും ചെയ്യുന്നത് ചിലപ്പോൾ ജീവൻ വരെ നശിക്കുന്നതിന് കാരണമാകുന്നു.

എന്നും കമൻറ് ആയി നൽകിയിരിക്കുന്നു. ഒരിക്കലും തന്നിരിക്കുന്ന നിയമങ്ങളെ അശ്രദ്ധമായും റെയിൽവേ ക്രോസ് ചെയ്യുന്നത് ചിലപ്പോള് ജീവൻ വരെ അപകടത്തിൽ ആകുന്നതിനു കാരണമാകുന്നുവെന്നും ഒത്തിരി ആളുകൾ കമൻറ് ചെയ്തിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.