ശരീരം തളർന്ന ഭർത്താവിനെ രണ്ട് പെൺമക്കളെ ഉപേക്ഷിച്ചുപോയി ഭാര്യ എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും.

സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ് ഒരു പിതാവിനെയും രണ്ടു പെൺമക്കളെ കഥ. സ്ട്രോക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യ എന്നാൽ ഒരു ഫോട്ടോ ജീവിതം തന്നെ മാറ്റി മറിച്ച അച്ഛന്റെ മകളുടെയും കഥയാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ആയ ജനൽ എന്ന യുവാവ് ഭക്ഷണം കഴിക്കാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി.

ഭക്ഷണം ഓർഡർ ചെയ്ത് കാത്തു നിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അയാൾ ശ്രദ്ധിക്കുന്നത്. അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. മെലിഞ്ഞുണങ്ങിയ ഇടപഴകിയ വസ്ത്രങ്ങൾ ധരിച്ച് അച്ഛനെ മക്കളെ കണ്ടപ്പോൾ വലിയ സാമ്പത്തിക ശേഷി ഉള്ളവരായി തോന്നിയില്ല. അതുകൊണ്ടുതന്നെ ആ യുവാവിനെ അവരുടെ കാര്യത്തിൽ കൗതുകം തോന്നി. അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.

അച്ഛൻ തന്റെ മക്കൾക്ക് വിളമ്പി കൊടുക്കുന്നു അല്ലാതെ ഒരു തരി പോലും അദ്ദേഹം കഴിയുന്നുണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്പം ആർത്തിയോടെ ഭക്ഷണം കഴിക്കുന്നു. ഇനി എന്തെങ്കിലും ഓർഡർ ചെയ്യണോ എന്ന് അയാൾ മകനോട് ഇടയ്ക്കിടയ്ക്ക് ചോദിക്കും ചെയ്യുന്നുണ്ട്. അതുകൂടാതെ ഇടയ്ക്കിടയ്ക്ക് തൻറെ കൈയിലുള്ള ചില്ലറത്തുട്ടുകൾ ഇനി നോക്കുകയും ചെയ്യുന്നുണ്ട്.

ജനറൽ അവരറിയാതെ അവരുടെ ഫോട്ടോ എടുത്തു. അതിനുശേഷം അയാള് അച്ഛനോട് പോയി സൗഹൃദം പങ്കുവച്ചു. കാര്യങ്ങൾ അന്വേഷിച്ചു കഥ അയാളോടു പറഞ്ഞു. കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു സ്ട്രോക്ക് വന്നു അതിൻറെ ഒരു വശം തളർന്നു പോയിരുന്നു അതോടെ അയാൾക്ക് ജോലി ചെയ്യാൻ പറ്റാതായി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.