സ്കൂൾ വിട്ടു തിരിച്ചെത്തിയ മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച.

വളരെയധികം ഭയാനകമായ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മനുഷ്യ ജീവനുകൾക്ക് ഒരു വിലയും കൊടുക്കാതെ ദിനംപ്രതി പുറത്തുവരുന്ന ആത്മഹത്യ കണക്കുകൾ ചെറുതൊന്നുമല്ല. ഇപ്പോൾ ഇത് തയ്യൽക്കാരനായി ഭർത്താവ് തനിക്ക് ഇഷ്ടപ്പെട്ട രീതിയിൽ ബ്ലൗസ് തയ്ച്ച നൽകാത്തതിനെ തുടർന്ന് മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ആണ് പുറത്തു വരുന്നത്. മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷ്മി ആണ് ആത്മഹത്യ ചെയ്തത് ഹൈദരാബാദിലെ ഈ സംഭവം നടന്നത്.

ബ്ലൗസിന് പേരിൽ ഭർത്താവുമായി വഴക്ക് ഇവരെ പിന്നീട് കിടപ്പു മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വിജയലക്ഷ്മിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്താത്ത അതിനാൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു വിജയലക്ഷ്മി ഭർത്താവായ srinivasam സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ്. ഈ കുടുംബം കഴിഞ്ഞിരുന്നത് ശ്രീനിവാസൻ സാരികൾ ബ്ലൗസ് തുണിയുടെ വീടുകളിൽ കയറി വിറ്റു ലഭിക്കുന്ന വരുമാനത്തിലാണ്.

ഇയാൾ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ തുണികൾ തയ്ച്ച് നൽകാറുണ്ടായിരുന്നു. ശ്രീനിവാസ ടൈറ്റ് ബ്ലൗസ് ഇഷ്ടമാകാത്ത അതിനെ തുടർന്ന് വിജലക്ഷ്മി അത് തനിക്ക് ഇഷ്ടമുള്ള രീതിയിൽ വീണ്ടും തയ്ച്ചു നൽകാൻ ആവശ്യപ്പെട്ടു എന്നാൽ ഇതിനെ നിരസിച്ച ശ്രീനിവാസ ബ്ലൗസ് തയ്യലുകൾ അയച്ച തിരികെ നൽകിയതിനുശേഷം സ്വന്തം ഇഷ്ടപ്രകാരം തയ്യിക്കുവാൻ വിജയലക്ഷ്മിയുടെ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രകോപിതയായ വിജയലക്ഷ്മി കിടപ്പു മുറിയിൽ കടന്നു വാതിൽ അടക്കുകയും ആയിരുന്നു പിന്നീട് സ്കൂൾ കഴിഞ്ഞ മക്കൾ തുടർച്ചയായി തട്ടിയും വിജയലക്ഷ്മി വാതിൽ തുറക്കാതെ ഇരുന്നപ്പോൾ ശ്രീനിവാസൻ വിവരമറിയിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.